Malayalam Lyrics
മേലെ വാനിൽ
മായാതെ സൂര്യനോ
താനേ കണ്ണിൽ
മോഹനങ്ങൾ അഴുമോ
ഏതോ വേനൽ നീലേ ഓഹോ..
ചായം.. തൂവും പോൾ
ഈരാവിൻ തീരങ്ങൾ
നീരാടും നേരത്ത്
കൂടരൻ ആരാരോ പൊരുന്നേ
ഓഹോ.. ഓഹോ…
ഈറൻ മണ്ണിൻ കൂടിനുള്ളിൽ
പാടാ മെയ്നെ മൂലില്ലേ
മേടപ്പൂവേ കാണാൻ അല്ലെ
നീല കയ്യും വീശുന്നില്ലേ
പുലരിയിലൊരു കൂട്ടായ്
മേഘങ്ങൾ പെയ്യും
പുതുമഴയിലെ നൂലാൽ
ഈനാങ്ങൽ നെയ്യും
ചിറകിൽ അണിയും അറിയ
നനവുമായ് പൂങ്കാട്ടെ
പോരു വേഗം ചാരേ
മേലെ വാനിൽ
മായാതെ സൂര്യനോ
താനേ കണ്ണിൽ
മോഹനങ്ങൾ അഴുമോ
ഏതോ വേനൽ നീലേ ഓഹോ..
ചായം.. തൂവും പോൾ
ഈരാവിൻ തീരങ്ങൾ
നീരാടും നേരത്ത്
കൂടരൻ ആരാരോ പൊരുന്നേ
ചിറകിൽ അണിയും അറിയ
നനവുമായ് പൂങ്കാട്ടെ
പോരു വേഗം ചാരേ
മേലെ വാനിൽ
മായാതെ സൂര്യനോ
താനേ കണ്ണിൽ
മോഹനങ്ങൾ അഴുമോ
ഏതോ വേനൽ നീലേ ഓഹോ..
ചായം.. തൂവും പോൾ
ഈരാവിൻ തീരങ്ങൾ
നീരാടും നേരത്ത്
കൂടരൻ ആരാരോ പൊരുന്നേ
ഓഹോ.. ഓഹോ…
വെള്ളിചെല്ലം തണ്ട്
നിലാവൊരു തുള്ളി തൂവും മേലെ
ഹേമന്ത രവിനോരം
വാർത്തിങ്കൽ നീയേ
കാട്ടു നിന്ന ചില്ലയിൽ
പൂവ് നിറഞ്ഞുവോ
ഏതോ വേനൽ നീലേ ഓഹോ..
ചായം.. തൂവും പോൾ
ഈരാവിൻ തീരങ്ങൾ
നീരാടും നേരത്ത്
കൂടരൻ ആരാരോ പൊരുന്നേ
ഓഹോ.. ഓഹോ…