Movie: 5 sundarikal
Music : Mazhaneertha
Vocals : Gayathri ashokan
Lyrics : sunil raj sathya
Year: 2013
Director: shyju khalid
Malayalam Lyrics
പെയ്തൊഴിഞ്ഞു
മൊഴി കോർത്ത യാമം ദൂരെ
പോയി മറഞ്ഞു
ഒരു മാരിമേഘം മേലെ
ഇരുൾ മൂടി നിന്ന്
മഴനീർത്തരാഗം ചൂടി
പെയ്തൊഴിഞ്ഞു
ഒരു ജന്മമോഹം പെരി
കൊതിയോട് ഞാൻ നിൽക്കുന്നു
ഒരു സ്വപ്ന തീരം പൂക്കി
തന്ന തേടി നിൽപ്പ്
മിഴിക്കോണിതിൽ കണ്ണീർക്കണം
പൊഴിയുന്നീ
മഴനീർത്തരാഗം ചൂടി
പെയ്തൊഴിഞ്ഞു
മൊഴി കോർത്ത യാമം ദൂരെ
പോയി മറഞ്ഞു
ഒരു മാരിമേഘം മേലെ
ഇരുൾ മൂടി നിന്ന്
മഴനീർത്തരാഗം ചൂടി
പെയ്തൊഴിഞ്ഞു