Movie: banaras
Music :M Jayachandran
Vocals : Vijay Yesudas, Shweta Mohan
Lyrics :Gireesh Puthenchery
Year: 2009
Director: Nemom Pushparaj
n>
Malayalam Lyrics
കൂവരം കിളിപ്പൈതലേ കുണുക്കു ചെമ്പകത്തേന്‍ തരാം
കുന്നോളം കുമ്പാളേല്‍ മഞ്ഞളരച്ചു തരാം ] – F
[ആമ്പലക്കുളിരമ്പിളി കുട നിവര്‍ത്തണാരെടി
മുത്തോളം കുന്നുമേല്‍ മാമഴ മുത്തണെടീ] – M
[കുപ്പിവളയ്ക്കൊരു കൂട്ടുമായ് കുട്ടിമണിക്കുയില്‍ കൂകി വാ] – F
[പൊന്നാരേ മിന്നാരേ മിടുക്കിക്കുഞ്ഞാവേ] – M
[കൂവരം കിളിപ്പൈതലേ കുണുക്കു ചെമ്പകത്തേന്‍ തരാം] – F
[കുന്നോളം കുമ്പാളേല്‍ മഞ്ഞളരച്ചു തരാം] – M
[പൊന്നാര്യന്‍ കൊയ്യുമ്പം തുമ്പിക്ക് ചോറൂണ്
കട്ടുറുമ്പമ്മേ കുട്ടിക്കുറുമ്പിന്‍ കാതുകുത്താണിന്ന്] – F
[വെള്ളാരം കല്ലിന്മേല്‍ വെള്ളിനിലാവില്ലേ
തുള്ളിത്തുളുമ്പും പൂമണിപ്പെണ്ണിന്‍ പാദസരം തീര്‍ക്കാന്‍
മടിച്ചിത്തത്തേ മുറുക്കാന്‍ തെറുത്തു തരാം
വരമ്പിന്‍ കല്ല്യാണം കൂടാനായ് നെല്ലോലപ്പന്തലിടാം] – M
[കൂവരം കിളിപ്പൈതലേ കുണുക്കു ചെമ്പകത്തേന്‍ തരാം
[കുന്നോളം കുമ്പാളേല്‍ മഞ്ഞളരച്ചു തരാം] – F
[ചേലോലും ചുണ്ടത്തെ ചിങ്ങനിലാവുണ്ണാന്‍
ചില്ലുകൊക്കോടെ ചുറ്റിപ്പറക്കും ചിന്നച്ചകോരം ഞാന്‍] -F
[മാമ്പൂവിന്‍ മൊട്ടോലും മാറത്തെ മാമുണ്ണാന്‍
മഞ്ചാടിമൈനേ മറ്റാരും കാണാതെന്നു വിരുന്നുവരും
കുറുഞ്ഞിപ്രാവേ കുറുകാന്‍ പയര്‍ വറുക്കാം
കുളിരിന്‍ കൂടാരം തേടാനായ് അന്തിക്ക് ചേക്കേറാം] – M
[കൂവരം കിളിപ്പൈതലേ കുണുക്കു ചെമ്പകത്തേന്‍ തരാം
കുന്നോളം കുമ്പാളേല്‍ മഞ്ഞളരച്ചുതരാം ] – F
[ആമ്പലക്കുളിരമ്പിളിക്കുട നിവര്‍ത്തണാരെടി
മുത്തോളം കുന്നുമേല്‍ മാമഴമുത്തണെടീ] – M
[കുപ്പിവളയ്ക്കൊരു കൂട്ടുമായ് കുട്ടിമണിക്കുയില്‍ കൂകി വാ] – F
[പൊന്നാരേ മിന്നാരേ മിടുക്കിക്കുഞ്ഞാവേ] – {M
Manglish lyrics
Koovaram kiLipaithalae kuNukku chempakathaen tharaam
kunnoLam kumpaaLael manjaLarachutharaam ] – {F}
[AampalakkuLirampiLi kudanivarththanaaredi
muththooLam kunnumael maamazhamuthanedi] – {M}
[kuppivaLaykkoru kooTTumaay kuTTimaNikkuyil kooki vaa] – {F}
[ponnaarae minnaarae midukkikkunjaavae] – {M}
[Koovaram kiLipaithalae kuNukku chempakathaen tharaam] – {F}
[kunnOLam kumpaaLael manjaLarachutharaam] – {M}
[Ponnaaryan koyyumpam thumpikku choroonu~
kattuRumpammae kuTTikuRumpin kaathukuththaaNinnu] – {F}
[veLLaaram kallinmael veLLinilaavillae
thuLLithuLumpum puumaNippeNNin paadasaramtheerkkaan
madichithathae muRukkaan theRuththutharaam
varampin kallyaaNam kuudaanaay nellOlappanthalidaam] – {M}
[Koovaram kiLipaithalae kuNukku chempakathaen tharaam
[kunnOLam kumpaaLael manjaLarachutharaam] – {F}
[Chaeloolum chuNdathe chinganilaavunnaan
chillukokkode chutippaRakkum chinnachakooram njaan] -{F}
[maampoovin mottoolum maaRaththe maamunnaan
manchaadimainae mataarum kaaNathennuvirunnuvarum
kuRunjipraavae kuRukaan payarvaRukkaam
kuLirin koodaaram thaedaanaay anthikk chaekkaeraam] – {M}
[Koovaram kiLipaithalae kuNukku chempakathaen tharaam
kunnOLam kumpaaLael manjaLarachutharaam ] – {F}
[AampalakkuLirampiLi kudanivarththanaaredi
muththooLam kunnumael maamazhamuthanedi] – {M}
[kuppivaLaykkoru kooTTumaay kuTTimaNikkuyil kooki vaa] – {F}
[ponnaarae minnaarae midukkikkunjaavae] – {M}
function openCity(cityName){
var i;
var x=document.getElementsByClassName("city");
for(i=0;i