Karineela kanna kanna song lyrics

Movie: laddu 
                  Music : Rajesh murugesan
Vocals :  rajesh murugesan
Lyrics : shabareesh varma
Year: 2018
Director: Arun k david
 
Malayalam Lyrics

ഹേയ് കരിനീല കണ്ണാ കണ്ണാ

കരിവണ്ടു പറക്കും കണ്ണാ

കണ്ണാടിക്കവിളിണകൊണ്ടു കറക്കും പെണ്ണാ

ഹേയ് കടമിഴിയിൽ പൊന്നാ പൊന്നാ

വലവീശി വിരിച്ചൊരു കണ്ണാ

കയറൂരിയെറിഞ്ഞെൻ ചങ്ക് പറിക്കും പെണ്ണാ

ഇനിയില്ലാതാകും വല്ലാതായതു നിന്നെ കണ്ടാലേ

ഇവളല്ലാതാരും കൊള്ളാതാകും മുന്നിൽ വന്നാല

നിന്നെക്കണ്ടപ്പന്നു തന്നെ മുന്നിൽ നിന്നപ്പന്നു തൊട്ടേ

ഉള്ളിന്റുള്ളിൽ ചേർത്തു വച്ചവനാണേ ഞാനാണേ

നീയവിടെ ഞാനിവിടെ രണ്ടുപേരുമൊന്നാണേ

പാതിരയിൽ പൂവിരിയെ നാമിവിടെ

ഒന്നായൊന്നിച്ചേർന്നിരുന്നവളേ

അതിനെല്ലാം വിട്ടിട്ടെന്നെ നോക്കീട്ടോടി വന്നവളേ

ഇവനെന്തൊരു തള്ളാ ഇവനെ എന്തിനു കൊള്ളാ

നീയെന്തിനു വെയിലും മഴയും കൊള്ളുന്നളിയാ

ഇനി ഇല്ലാതാകും വല്ലാതായതു നിന്നെ കണ്ടാലേ

ഇവളല്ലാതാരും കൊള്ളാതാകും മുന്നിൽ വന്നാലേ

നിന്നെക്കണ്ടപ്പന്നു തന്നെ മുന്നിൽ നിന്നപ്പന്നു തൊട്ടേ

ഉള്ളിന്റുള്ളിൽ ചേർത്തു വച്ചവനാണേ ഞാനാണേ

ഹേയ് ലൈഫ് ഇല്ല നിന്റെ മാറിലൊരു തരിയിടമതുമതി

ഹേയ് നൈസ് ആയിട്ടെന്റെ കൂടെ ഇനി വരമെങ്കിലത്‌ മതി

വരവായി ഇനി നിന്നെ തഴുകാനായി അതിനനുമതി പലകുറി

തന്നിട്ടെന്നെ കൊല്ലാനായിട്ടോടി വന്നവളേ

ഇവനെന്തൊരു ഊള എന്തു കൂതറയാടാ

എടാ നാണോം മാനോം ഇല്ല്യാത്തവനെ പോടാ

കേറിപ്പോടാ അലവലാതി

ഇനിയില്ലാതാകും വല്ലാതായതു നിന്നെ കണ്ടാലേ

ഇവളല്ലാതാരും കൊള്ളാതാകും മുന്നിൽ വന്നാലേ

നിന്നെക്കണ്ടപ്പന്നു തന്നെ മുന്നിൽ നിന്നപ്പന്നു തൊട്ടേ

ഉള്ളിന്റുള്ളിൽ ചേർത്തു വച്ചവനാണേ ഞാനാണേ

ഹേയ് കരിനീല കണ്ണാ കണ്ണാ

കരിവണ്ടു പറക്കും കണ്ണാ

കണ്ണാടിക്കവിളിണകൊണ്ടു കറക്കും പെണ്ണാ

ഹേയ് കടമിഴിയിൽ പൊന്നാ പൊന്നാ

വലവീശി വിരിച്ചൊരു കണ്ണാ

കയറൂരിയെറിഞ്ഞെൻ ചങ്ക് പറിക്കും പെണ്ണാ

ഇനിയില്ലാതാകും വല്ലാതായതു നിന്നെ കണ്ടാലേ

ഇവളല്ലാതാരും കൊള്ളാതാകും മുന്നിൽ വന്നാലേ

നിന്നെക്കണ്ടപ്പന്നു തന്നെ മുന്നിൽ നിന്നപ്പന്നു തൊട്ടേ

ഉള്ളിന്റുള്ളിൽ ചേർത്തു വച്ചവനാണേ ഞാനാണേ

Leave a Comment