Kannamma Malayalam Lyrics
കണ്ണമ്മ കണ്ണമ്മ കരിയെന്തു?
കാക്കറച്ചിയും കണ്ണമിനും
ചെമ്പൻ നെല്ലിന്റെ ചോറു തെലക്കുംബോ
കയ്യിട്ടാസി കണ്ണമ്മ താക
ലാലാ ലാലാ ലാലേലേ ലേലേ
ലേ ലേലലീ
ലാലാ ലാ പോലേ
ലേലേ ലേ ലെലേലേ
മുപ്പത്തിരണ്ടു കരുവാടി വെട്ടി ഭൂതൻമേട്ടിൽ
മാങ്ങ അരിജു
ഭൂതങ്കിനാട്ടിൽ കുറുവാടി പേട്ടത്തു
കുമ്പിട്ടടുക്കാടി കണ്ണമ്മ…
ലാലാ ലാലാ ലാലേലേ ലേലേ
ലേ ലേലലീ
ലാലാ ലാ പോലേ
ലേലേ ലേ ലെലേലേ
മൂന്നു മുഴയുളള അടുപ്പക്കൂട്ടി മൂനു കുടത്തിലും പഴുകാച്ചി കാച്ചിയമൂറു കസക്കും പെണ്ണ
കയ്യിട്ട മൂരും പുളിക്കുമേടി താക
ലാലാ ലാലാ ലാലേലേ ലേലേ
ലേ ലേലലീ
ലാലാ ലാ പോലേ
ലേലേ ലേ ലെലേലേ
മുള്ളന്തിനു പെണ്ണേ പെണ്ണേ മുള്ളന്തിനു
ഇല്ലിക്കോളന്തിനു ഞാറന്തിനു
കെട്ടൻവന്ന മണവാളൻ ചെക്കനു
തള്ളകരൻപൊനന്തിനു
ലാലാ ലാലാ ലാലേലേ ലേലേ
ലേ ലേലലീ
ലാലാ ലാ പോലേ
ലേലേ ലേ ലെലേലേ
ഒറ്റപ്പനയിലെ ഒലവെട്ടി പെണ്ണ്
വെള്ളിത്താളം പോലെ മലംകെട്ടി
താത്തകിളി പെണ്ണ് തൈപെണ്ണ്
നിന്റെ കയ്യി…