Movie: Super sharanya
Music : Kannalambili
Vocals : justin varghese
Lyrics : suhail koya
Year: 2022
Director: Girish A D
Malayalam Lyrics
കണ്ണാലമ്പിളി മിന്നായം പോൽ കണ്ടേ പണ്ടേ
പണ്ടേ
മിണ്ടാത്തെന്റെ നെഞ്ചാഴങ്ങളിൽ
ഉണ്ടെ പണ്ടേ പണ്ടേ
കണ്ണാലമ്പിളി മിന്നായം പോൽ കണ്ടേ പണ്ടേ
പണ്ടേ
മിണ്ടാത്തെന്റെ നെഞ്ചാഴങ്ങളിൽ
ഉണ്ടെ പണ്ടേ പണ്ടേ