Jeevakasham lyrics

 

Movie: prakashan parakkatte 
Music : jeevakasham
Vocals : sooraj santhosh, chitra pai
Lyrics : Manu manjit
Year: 2022
Director:  Shahad nilambur
 

Malayalam Lyrics

ജീവകാശം കാണുന്നേ മേലേ
നോവിൻ മേഘം മയുന്നേ ധൂരേ
ഈ വഴി തിരിച്ചും ചേരുന്നു
കാറ്റേ ഏതോ താരം നീരുന്നു താനേ

ആരറും കാണ കാതങ്ങൾ
തേ പോലെ പൊള്ളും നേരങ്ങൾ
എൻ നെഞ്ചിനുള്ളിൽ നീയെന്നും എൻ ഉയിരായി
കണ്ണേ

ജീവകാശം കാണുന്നേ മേലേ
നോവിൻ മേഘം മയുന്നേ ധൂരേ
ഈ വഴി തിരിച്ചും ചേരുന്നു
കാറ്റേ ഏതോ താരം നീരുന്നു താനേ

നിൻ മൗനരാഗം വാചാലമാകാൻ ഞാൻ കാതിരുന്നേ
ദിനം
വെൺപ്രാവു പോലെ എന്ന ചില്ലയോരം ചേരില്ലയോ
നീ വീണ്ടും

പുഞ്ചിരിതുമ്പകണ്ണിൽ പൊൻ നാളം പോലെ
വേനലിൻ കാലം മട്ടും
മാരിപ്പൂ

പോലെ കൂരിരുൾ കൂടിനുള്ളിൽ രാത്രികൾ പോലെ
സ്നേഹമായി
ചാരെ വന്നു നീയേ

ആരാരും കാണ കാതങ്ങൾ
തേ പോലെ പൊള്ളും നേരങ്ങൾ
എൻ ഞെഞ്ചിനുള്ളിൽ നീ എന്നും എൻ
ഉയിരായി കണ്ണേ

ജീവകാശം കാണുന്നേ മേലേ
നോവിൻ മേഘം മയുന്നേ ധൂരേ
ഈ വഴി തിരിച്ചും ചേരുന്നു
കാറ്റേ ഏതോ താരം നീരുന്നു താനേ

Leave a Comment