Malayalam Lyrics
ഹയ്യെടാ ഹോ ഹോ ഹയ്യെടാ
നീ പണ്ടേ കൊള്ളാത്തല്ലെല്ലാം ഇപ്പം കൊണ്ടോ കൊണ്ടോടാ
(ഹയ്യെടാ)
ഇടപെടെടാ കൊടി വിടെടാ പിടി വിടെടാ പട വിടെടാ
വീടെറങ്ങി നാടെറങ്ങി വിട്ടോ വിട്ടോടാ
ഹയ്യെടാ ഹോ ഹോ ഹയ്യെടാ
നീ പണ്ടേ കൊള്ളാത്തല്ലെല്ലാം ഇപ്പം കൊണ്ടോ കൊണ്ടോടാ
കടലിലു് കായം കലക്കിയ കുട്ടാ കുട്ടായി
നീ കലക്കിയ കടലില്‍ തന്നെ വീണോ വീണോടാ
(കടലിലു് )
കുഴിച്ചവന്‍ കുഴിയില്‍ വീണോടാ
ഹയ്യാരേ ഹയ്യാരേ ഹയ്യാരേ
അടിച്ചവന്‍ അടിയില്‍ വീണോടാ
ഹയ്യാരേ ഹയ്യാരേ ഹയ്യാരേ
ഉപ്പെല്ലാം തിന്നു വാരിത്തിന്നു കാലിവെള്ളം കുടിച്ചോടാ
(ഹയ്യെടാ)
ലാ….
വട്ടത്തില്‍ വടിപിടിച്ചിനി വട്ടം ചുറ്റിക്കാം
നീ കൂട്ടത്തില്‍ കൊടി പിടിച്ചൊനേ കൂടേ കൂട്ടിക്കോ
(വട്ടത്തില്‍ )
വളച്ചവനൊത്തു പിടിച്ചാലോ
ഹയ്യാരേ ഹയ്യാരേ ഹയ്യാരേ
തിരിച്ചിനി കേറാനൊക്കൂലാ
ഹയ്യാരേ ഹയ്യാരേ ഹയ്യാരേ
കാലം കലികാലം നിന്റെ കാലം
കോലം കുത്തിമറിഞ്ഞോടാ
(ഹയ്യെടാ)
function openCity(cityName){
var i;
var x=document.getElementsByClassName("city");
for(i=0;i