Ee Vennilaavinte Malayalam lyrics


Movie: Makante Achan (2009)
              Music : m jayachandran
Vocals :  Vineeth Sreenivasan
Lyrics : kaithapram
Year: 2009
Director: VM Vinu
 

Malayalam Lyrics

നാ നാ നാനാനാനാ നാനാനാനാ

തന തോം തന തന തോം തന

തന തോം തന തന തോം തന

തന ധിരനാ….

ഈ വെണ്ണിലാവിന്റെ ഗീതം

ഈ നല്ല രാവിൻ സംഗീതം

ഈറക്കുഴൽ പാടും ഗീതം

ഈ നെഞ്ചിലൂറും സംഗീതം

ഊ…നാ നാ ഊ…ഊ..ഉം…നാ

ഊ…ഊ..ഊ….ഊ

തരനരി തരനരി തരന തരന തരി

തരനരി തരനരി തരന തരന തരി

തന ധിരന തന ധിരന

തന ധിരന തന ധിരന

തന ധിരന തനാ ധിരനാ..

സുഖദ സംഗീതം സുകൃത സംഗീതം

ഞാൻ അറിയാതെ ഒഴുകും സംഗീതം

അമര സംഗീതം അമൃത സംഗീതം

എൻ ആത്മ നിവേദന ഗീതം

അതിൽ ആയിരം ആയിരമിതളു വിടരുമൊരു

മാനസ സാരസ മലരിനഴകിലൊരു

ദേവത പാടിയ ശ്രുതിയിലുണരുമെൻ

മന്ത്ര വിപഞ്ചിക തരള മധുരമായ്

കവിത അതിനു പുതു മധുരിമയരുളി

ജതികൾ അവയിലൊരു സുഖലയം അരുളി

ഉദയ ഹൃദയം അതിൽ അരുണ ഹിമ മണികൾ

വിതറിയ സ്വരമഴയായ്……..

തനനനോം തനനനോം തന നോം തന

താനോം തനോം താനാ

പിയാതോ മാനാത്ത് നാഹിരേ

പിയാതോ മാനാത്ത് നാഹിരേ

ഹെയ്സോനി ധൂർ അഞ്ജാനി ബായേ

പിയാതോ മാനതു നാഹിരേ

അനാദി ഈ ശ്രുതിസാഗരം

ആനന്ദം ഈ സ്വര സാധകം

ഋതുശലഭം ഈ മണ്ണിൻ

ശ്രുതിഭേദം തേടുന്നു

ധനും ധീം തന

ത ധരാ ധനി ധനും ധീംതന

ധാ ധര ധനി ധനും ധീംതന

ധ ധര ധനി വസന്തങ്ങളേ

കരളിലൊരു സുഗന്ധം തരൂ

നി സ ഗ മ പ സ

സ നി ത മ പ

സാ നി ധ പ മ ഗ രി സ

മതിമുഖര സ്വരോദാരമായ്

ലയഭരിത പരാഗം തരൂ

പ മ ധ പ മ ധ പ മ ധ പ മധുര കല്യാണി

നി ധ സ നി ധ സനി ധ സ നി നിറയും ആഭേരി

സ ഗ മ പ ധ പ

പ നി സ രി പ ഗാ

ഗ മ പ ഗ മ പ ഗ മ പ ഗ മ പ

ഗ പ മ പ

മ പ ത മ പ ത മ പ ത മ പ ത

പ ത പ ത

പ ധ നി പ ധ നി പ ധ നി പ ധ നി

ധ പ ധ നി സാ………….

സുഖദ സംഗീതം സുകൃത സംഗീതം

ഞാൻ അറിയാതെ ഒഴുകും സംഗീതം

അമര സംഗീതം അമൃത സംഗീതം

എൻ ആത്മ നിവേദന ഗീതം

സംഗീതം സംഗീതം സംഗീതം

Leave a Comment