Ee raavil song lyrics

Movie: Maradona 
Music : Sushin shyam
Vocals :  Nezer ahmed
Lyrics : Nezer ahmed
Year: 2018
Director: vishnu narayanan
 


Malayalam Lyrics

ഈ രാവിൽ.. കൂടാരം ചേക്കേറും നാളിൻ ഗീതം
ഈ നാളിൻ.. തീയാളും നീർച്ചാലിൽ ഞാനും
അറിയാതിന്നോരോ ചിരിമായുംന്നേരം ഞാൻ..
അറിയതെൻ നാദം.. ആരും കാണാതെ

നേരം താനെ നീങ്ങുന്നു….
ഓ …ഓ …

ഈ രാവിൻ നെഞ്ചോരം ചേർന്നാടും പാട്ടിന്നീണം
ഈ നാളിൻ തീയലയിൽ മായുംന്നേരം ..

അറിയാതിന്നോരോ ചിരിമായും നേരം.. ഞാനും
അറിയാതെൻ നാദം…

ആരും കാണാതെ….
നേരം താനെ നീങ്ങുന്നു….

ആരും കാണാതെ
നേരം താനെ നീങ്ങുന്നു

Leave a Comment