Malayalam Lyrics
ഈ കാറ്റ് വന്നു കാതിൽ പറഞ്ഞു
നീ എന്നും എന്ത് മാത്രം
ഉരുക്കുമേൻ വിശ്വാസമായി
ഉയിരിനേ പുൽക്കീടുമോ
എൻ മൗനങ്ങൾ തേടി സംഗീതമേ
ചെൻ ചുണ്ടു തുടിച്ചോ
ചെറുവാൾ കിളിയേ
നെഞ്ചൊന്നു പിടച്ചോ
പറയൂ പതിയേ
മഞ്ഞാടി കൊമ്പത്താരെ ഇണക്കിളിയേ..
കിന്നാരം ചൊല്ലി ചൊല്ലി അടുത്തതല്ലെ
ചെൻ ചുണ്ടു തുടിച്ചോ
ചെറുവാൾ കിളിയേ
നെഞ്ചൊന്നു പിടച്ചോ
പറയൂ പതിയേ
മഞ്ഞാടി കൊമ്പത്താരെ ഇണക്കിളിയേ..
കിന്നാരം ചൊല്ലി ചൊല്ലി അടുത്തതല്ലെ
മിഴിവാതിൽ ചാരും നാനം
പതിയേ ഞാൻ തഴുകവേ
ഇനി നീയുണ്ട് എന്നും കൂടെ
നിലാവേകൻ ചിന്തകളേ..
ഒരു ചെറു നോവും ചിരിയാക്കി
എൻ പാത്തി മെയ്യായി
ഓരോ രാവും പാക്ക്
അലക്കി
നേരിൻ മോഹവയിലായി
ഇവനിലായി ചേരുന്നു നീ
മുറിവേഴ കൈരേഖ പോൾ
കൺ ചിമ്മത്തെ കാക്കം എൻ ഓമലെ
ഈ നീലമിഴി ആഴങ്ങളിൽ ഞാൻ
ഓ വീണഴിഞ്ഞു പോകുന്നു താനേ
ഉരുക്കുമേൻ വിശ്വാസമായി
ഉയിരിനേ പുൽക്കീടുമോ
എൻ മൗനങ്ങൾ തേടി സംഗീതമേ
ചെൻ ചുണ്ടു തുടിച്ചോ
ചെറുവാൾ കിളിയേ
നെഞ്ചൊന്നു പിടച്ചോ
പറയൂ പതിയേ
മഞ്ഞാടി കൊമ്പത്താരെ ഇണക്കിളിയേ..
കിന്നാരം ചൊല്ലി ചൊല്ലി അടുത്തതല്ലെ
ചെൻ ചുണ്ടു തുടിച്ചോ
ചെറുവാൾ കിളിയേ
നെഞ്ചൊന്നു പിടച്ചോ
പറയൂ പതിയേ
മഞ്ഞാടി കൊമ്പത്താരെ ഇണക്കിളിയേ..
കിന്നാരം ചൊല്ലി ചൊല്ലി അടുത്തതല്ലെ