Dooram theedum neram song lyrics


Movie: Kappela 
Music : Dooram theedum neeram
Vocals :  Aavani malhar
Lyrics : vinayak sasikumar
Year: 2020
Director: Musthafa
 


Malayalam Lyrics

ദൂരം തീരും നേരം
ദൂരെ മേലേ നീലാകാശം
കാണക്കടൽ തീരം
കടലോളം അകമേയാഴം

ദിനമേരെ മഞ്ഞില്ലേ
കൊഴിഞ്ഞില്ലെ
നീർമിഴികൾ അലകൾ പോള
പെയ്തില്ലെ

ഒരു നാളിൻ വരവ് തേടി
തിറ പാടും നുരകൾ ചൂടി
ഇത്വരെ

ഈ നിമിഷം ഇതുപോൽ തുടങ്ങാൻ
ഇനി നീ മതിയെൻ അരികെ
അരികെ

ദൂരം തീരും നേരം
ദൂരെ മേലേ നീലാകാശം
കാണക്കടൽ തീരം
കടലോളം അകമേയാഴം

വൈറലായി രണ്ടും തീനാളം
തെരുവോരം
മേ മുഴുക്കി ഇഴുകി നീങ്ങും
കാൾ കാതം

നിറമേലും നിനവു തേടി
കൊതി തീരാ കഥകൾ തേടി
ഇവിടെ നാം

ഈ നിമിഷം ഇതുപോൽ തുടങ്ങാൻ
ഇനി നീ മതിയെൻ

Leave a Comment