Movie: Archana 31 notout
Malayalam Lyrics
ദൂരങ്ങൾ തേടി
തീരങ്ങൾ തേടി പോവുന്നിതരോ
നേരങ്ങൾ നോക്കി
കലങ്ങൽ നീക്കി പരുണ്ണിത്തരാരോ
മേലേ വാനിൽ നിന്നെ രാവിൽ
പൊഴിഞ്ഞു വീണൊരു താരം
താനെ മൂളി വന്നൊരു കാട്ടിൽ
മായും പാല വാഴ് താളം
വടമുള്ളേ പൂക്കൻ വയ്യേ തോനേ നാളില്ലേ
വേരും നീരും കൂട്ടയില്ലേ കനകനാവുകളില്ലേ
ദൂരങ്ങൾ തേടി
തീരങ്ങൾ തേടി പോവുന്നിതരോ
മെല്ലെ വേനൽ തോട്ടലെന്നോ
മെയ്യോ വെർക്കും വല്ലാതെ
ചില്ലിൻ വാതിൽ താനേ ചാരും
കായേത്തും ദൂരെ ചെന്നാലും
മഞ്ജുളിൽ വീണയും
പൊല്ലുന്നത്ത് ഓർത്താലും
എങ്ങോട്ടാനെന് ഇല്ലത്തേ
വല്ലത സഞ്ജാരം
മേഘങ്ങൾ മൂടുന്നില്ലേ ചെമ്മനം
ചരോന്നിൽ മുങ്ങുന്നില്ലേ താഴ്വാരം
വേവുന്നില്ലേ നോവുന്നില്ലേ
നാവും കൊണ്ടേ തീയലുള്ളില്ലേ
മേഘങ്ങൾ മൂടുന്നുണ്ടെ ചെമ്മനം
ചേരുന്നിൽ മുൻപും താഴ്വാരം
വേവുന്നുണ്ടേ നോവുന്നുണ്ടേ
നാവും കൊണ്ടേ തീയാളുന്നുണ്ടേ
ദൂരങ്ങൾ തേടി
തീരങ്ങൾ തേടി പോവുന്നിതരോ
നേരങ്ങൾ നോക്കി
കലങ്ങൽ നീക്കി പരുണ്ണിത്തരാരോ