മലയാളം വരികൾ
ചിറകാർന്ന മൗനം ചിരിയിൽ ഒതുങ്ങി മനസ്സമ്മതം നീ മിഴിയാലെ ഓതി
(F) കളിവാക്കു ചൊല്ലി കരളിന്റെയുള്ളിൽ ഒരുപാടു നാളായ് ഇത്യോനുമുണ്ടേ
(എം) തിങ്കൾ തുളുമ്പും അഴകിൻ തടങ്ങളിൽ വിരലോടിയാൽ നീ വിടരും കൽഹാരം… ചിറകാർന്ന മൗനം
(എം) ഹൃദയം കവർന്നു അഴകുള്ള നാണം ശാരോൻ കിനാവിലെ മാതളം പൂത്തു
(F) പ്രേമം പകർന്നു അഭിഷേക തൈലം സീയോൻ തടങ്ങളിൽ സൌരഭ്യമൂർന്നു
(എം) എൻ ശ്വാസ വേഗം അളകങ്ങളാടി അധരം കവർന്നു മാധുര്യ തീർത്ഥം.. ചിറകാർന്ന മൗനം
(എം) ഫറവോന്റെ തേരിൽ പെൺകുതിരയന്ന് ശലോമോന്റെ ഗീതികൾ വാഴ്ത്തുന്നു നിന്നെ
(F) ശരപൊളി മാല്യം അണിയിച്ചു മാറിൽ അതു നിൻ വിരൽപ്പൂ നോവിച്ചു
(എം) നിന്നിൽ ഞാനെന്നെ പകരുന്ന നേരം അനുരാഗ മന്നാ ഉതിരുന്നു മണ്ണിൽ..
(M) ചിറകാര്‍ന്ന മൌനം ചിരിയില്‍ ഒതുങ്ങി
മനസ്സമ്മതം നീ മിഴിയാലെ ഓതി
(F) കളിവാക്കു ചൊല്ലി കരളിന്റെയുള്ളില്‍
ഒരുപാടു നാളായ് ഇതിയോനുമുണ്ടേ
(എം) തിങ്കൾ തുളുമ്പും അഴകിൻ തടങ്ങളിൽ വിരലോടിയാൽ നീ വിടരും കൽഹാരം…
function openCity(cityName){
var i;
var x=document.getElementsByClassName("city");
for(i=0;i