Chillumani kayalinte song lyrics


Movie:Upacharapoorvam gundajayjan  
Music : chillumani kayalinte
Vocals :  Days bijipal
Lyrics : Harinarayanan
Year: 2022
Director: Arun vaiga
 


Malayalam Lyrics

ചില്ലുമണി കായലിന്റെ
വെള്ളിമുടി തുമ്പു കെട്ടും
കണ്ണിവയൽ പെണ്ണിന് കല്യാണം
വെള്ള വിരിപ്പാൽ മണലിൽ
മഞ്ഞവെയിൽ കുറിയെഴുത്ത്
കൊട്ടികലു കൊണ്ട് ചെന്നെ നാടാകെ

പൊന്നുരുക്കും സൂര്യനോ
തന്നു കടം നൂറു പവൻ
പിന്നേയുമീ പെണ്ണിൽ എന്താണു
അടകൾ വാങ്ങുവാൻ അന്തിമുകിൽ അങ്ങാടി

തുമ്പികൾ തന്നുവോ കമ്മലിന്റെ പൂഞ്ചെപ്പ്
പന്തലിട്ടു മുട്ടത്തു തേങ്ങോലാ
കുമ്മായം പൂശി അങ്ങേലെ ലാവ്
മിന്നാമിനുങ്ങിട്ടു റാന്തലു

പിന്നേയുമീ പെണ്ണിൽ എന്താണു
പൊൻപുലാർ തോണിയിൽ
വണ്ണടുത്തു കല്യാണം
മഞ്ജുനീർ തുള്ളിക്കൽ
ഉമ്മറവും ചേലാക്കി

തുമ്പക്കൊണ്ടു ചോറുണ്ടീ കാറ്റീ വാ
തോട്ടയലത്തെ ചെമ്പക ചോട്ടിൽ
ഉത്ഥാവരേതന നേരമായ്
പിന്നേയുമീ പെണ്ണിൽ എന്താണു എന്ത്

Leave a Comment