Movie: Roy
Music : Arikin arikil
Vocals : sithara krishnakumar
Lyrics : vinayak sasikumar
Year: 2021
Director: sunil ibrahim
Malayalam Lyrics
അരികിൻ അരികിൽ ആരോ അറിയാതെ,
തഴുകൻ ആനയുണ്ടോ പറയാതെ,
വെറുതേ വെറുതേ തോനും കഥയനോ,
ഹൃദയം കവിയും നീയെൻ നേരാനോ
,
ഇനിയും നമ്മൾ തമ്മിൽ അളിയൻ ഈ മണ്ണിൽ,
ഒരുകോടി ജന്മങ്ങൾ പുലരും,
ശരിയോ കനവോ കാതിൽ ചൊല്ലമോ,
ശരിയും കനവയ് മെല്ലെ മയുന്നു
ഇരുളനയന നേരം ജനലഴികളിൽ ഞാൻ,
പിന്നെ നിലാവകം ചുവരുകൾ ഇത് ഉള്ളിൽ,
ഒരു മെഴുതിരിയായ് നിൻ മഞ്ഞിൽ ചൂട് എക്കിടം,
ഒരു കുഞ്ഞു പട്ടയ് ഞാൻ ഉണരാം,
അതിൽ നിൻ വിരൽ തുമ്പൽ വരികൾ പകർനീടം
നേരുകിൽ മറുകിൽ മുത്തം ചൂട്ടം,
മുടിയിൽ മടിയിൽ മേലെ ചാഞ്ഞീടം,
ഇനിയും നമ്മൾ തമ്മിൽ അളിയൻ ഈ മണ്ണിൽ,
ഒരുകോടി ജന്മങ്ങൾ വരുമോ,
ശരിയും കനവും തമ്മിൽ മരുന്ന്,
ശരിയും കനവയ് മെല്ലെ മയുന്നു,
ഇരവും പകലും ഒന്നായി നീലുന്നു ഇവിടെ