Annarakanna va malayalam lyrics


Movie: bhramaram
Music : Mohan Sithara
Vocals :  Mohanlal
Lyrics : Anil Panachooran
Year: 2009
Director: Blessy
 

Malayalam Lyrics

റിറി സ റി സ നി
നി നി നിനി പ പനി സാ നി സാ
കണ്ണാരം പോത്തുന്നു തോരാവെയിൽ മൂവന്തി കുന്നുംബോൾ
റിറി സ രി
സാസ നി
നി നി നി നി പപ നി സാ നിനി സാ
മുന്നാഴി പൂമനം പെരും കാട്ടിൽ പാട്ട്
വന്നു… (3)

അണ്ണാറക്കണ്ണാ വാ പൂവാല ചങ്ങാത്തം കൂടാൻ വാ (അണ്ണാറക്കണ്ണാ) മൂവാണ്ടൻ മാവേൽ വാ ഒരു പുന്നാര

തേങ്കണി താ താ നങ്ങേലി പശുവിന്റെ പാലു വെള്ള പിഞ്ഞാണത്തിൽ നിനക്കാകാം ഒരുക്കാം ഞാനിന്ന് വാഴ്ത്താൻ വാ പൂവാലൻ വാ പൂവാലൻ ചങ്ങാതി …

മുത്തോലമെത്തുന്ന പാവാടയുടുതൊരു തോട്ടവാടി
പെണ്ണേ. Oooo…..
മുക്കുറ്റിച്ചാണ്ടിന്റെ കുറിയും വരച്ചു നീ
ഒരു നാൾ അരികിൽ വരാമോ.. (2)

പൊന്നാതിര പിന്നെ ചന്ദ്രികയിൽ
നീയും ഞാനും നീരാടി ചിറ്റോളങ്ങൾ നെയ്യും പുഴയിൽ കച്ചോലത്തിൻ മനമൊഴിയും ഹൃദയം കവർന്ന്
നിന്റെ ഞാൻ അണ്ണാറകണ്ണാ വാ പൊഴുന്നു .. ശ്ശോ…. എന്നാതാ സ്വപ്നങ്ങൾ കുന്നോളം കൂടുമ്പോൾ കാണാനുള്ളൊരു കൂട്ട്.. (2) എന്നോ കാലം മയ്ച്ചു കഴിഞ്ഞു സ്നേഹം കൊറും ചിത്രങ്ങൾ എങ്ങോ ദൂരം പോയി മറഞ്ഞു മേഘം പോലെ മോഹങ്ങൾ എന്നാലും എന്നാലും

വന്നുവോർമ്മകൾ അണ്ണാറക്കണ്ണാ വാ പൂവാല ചങ്ങാത്തം കൂടാൻ വാ മൂവാണ്ടൻ മാവേൽ വാ

ഒരു പുന്നാര തേങ്കണി താ താ നങ്ങേലി പശുവിന്റെ പാലു വെള്ള പിഞ്ഞാണത്തിൽ നിനക്കാകാം ഒരുക്കാം ഞാൻ പൊന്നോണം ചങ്ങാതി കൊള്ളാം വാണം …

Leave a Comment