മലയാളം വരികൾ
ആയിരത്തിൽ ഒരുവൻ ഞാൻ ആയിരത്തിൽ ഒരുവൻ ദൈവത്തിൻ ശ്രീകോവിൽ തേടും ആയിരത്തിൽ ഒരുവൻ ആയിരത്തിൽ ഒരുവൻ ഞാൻ ആയിരത്തിൽ ഒരുവൻ ദൈവത്തിൻ ശ്രീകോവിൽ തേടും ആയിരത്തിൽ ഒരുവൻ മണ്ണിലും വിണ്ണിലും തൂണിലും തുരുമ്പിലും തേടുകയല്ല ഞാൻ ഇന്നും തേടുകയല്ലോ ഞാൻ
ആയിരത്തിൽ ഒരുവൻ ഞാൻ ആയിരത്തിൽ ഒരുവൻ ദൈവത്തിൻ ശ്രീകോവിൽ തേടും ആയിരത്തിൽ ഒരുവൻ ജീവിതമേകിയ മുറിവിൽ കനിവോടൊരു കൈ തഴുകുമ്പോൾ (2) നിർവൃതി അറിയുന്നു ശാന്തിയിലലിയുന്നു എന്നിലും പ്രത്യാശയായി സ്നേഹത്തിൻ രൂപത്തിൽ വന്നു ദൈവം
ആയിരത്തിൽ ഒരുവൻ ഞാൻ ആയിരത്തിൽ ഒരുവൻ ദൈവത്തിൻ ശ്രീകോവിൽ തേടും ആയിരത്തിൽ ഒരുവൻ ജന്മം നൽകിയ ബന്ധനമില്ലാതേതോ മനമിവിടെ (2) സാന്ത്വനമധുരവുമായി കരുണാദീപവുമായി ഉൾക്കണ്ണുകളിൽ സൗന്ദര്യമായി ജീവന്റെ രൂപത്തിൽ വന്നു ദൈവം
ആയിരത്തിൽ ഒരുവൻ ഞാൻ ആയിരത്തിൽ ഒരുവൻ ദൈവത്തിൻ ശ്രീകോവിൽ തേടും ആയിരത്തിൽ ഒരുവൻ മണ്ണിലും വിണ്ണിലും തൂണിലും തുരുമ്പിലും തേടുകയല്ലോ ഞാൻ ഇന്നും തേടുകയല്ലോ ഞാൻ ആയിരത്തിൽ ഒരുവൻ ഞാൻ ആയിരത്തിൽ ഒരുവൻ ദൈവത്തിൻ ശ്രീകോവിൽ തേടും ആയിരത്തിൽ ഒരുവൻ
function openCity(cityName){
var i;
var x=document.getElementsByClassName("city");
for(i=0;i