ചിത്രം: സന്മനസ്സുള്ളവൻ അപ്പുക്കുട്ടൻ (വടക്കൻ സഖ്യം)
സംഗീതം: ഔസേപ്പച്ചൻ
ആലാപനം : കെ ജെ യേശുദാസ്
വരികൾ: എസ് രമേശൻ നായർ
വർഷം: 2009
സംവിധായകൻ: ജിഎം മനു
മലയാളം വരികൾ
ആരോമലേ തേങ്ങുന്ന വെണ്ണിലാവേ അലയുവതെവിടെ? മായുന്നിതാ സഖീ നിശാഗീതം മറക്കാമിനി തേങ്ങുന്ന വെണ്ണിലാവേ അലയുവതെവിടെ?
അനാദിയാം വിഷാദമേ വരം തരൂ പ്രസാദമായ് തെളിഞ്ഞിടും മുഖം തരൂ ഈ വീഥിയിൽ എന്നെ നീ കാണുമോ … ഓ.. മറക്കാമിനി തേങ്ങുന്ന വെണ്ണിലാവേ അലയുവതെവിടെ മായുന്നിതാ സഖീ നിശാഗീതം…. മറക്കാമിനി…..
നിശീഥിനീ കനിഞ്ഞുനീ ഇടം തരൂ പ്രഭാതമായ് പുലർന്നിടും സുഖം തരൂ ഈ നോവിലെൻ കണ്ണുനീർ മൂടുമോ… ഓ ആരോമലേ… തേങ്ങുന്ന വെണ്ണിലാവേ അലയുവതെവിടെ മായുന്നിതാ സഖീ നിശാഗീതം……. മറക്കാമിനി………
function openCity(cityName){
var i;
var x=document.getElementsByClassName("city");
for(i=0;i