Malayalam Lyrics
ആരാണു നീ ? മാലാഖയോ മാന്‍പേടയോ ?
അഴകൊന്നു കാണുവാന്‍ ഒന്നു കാണുവാന്‍
മൊഴിയൊന്നു കേള്‍ക്കുവാന്‍ കാത്തിരിപ്പൂ ഞാനോ?
എവിടെ നീ എവിടെ നീ ഇന്നെവിടെ നീ എന്‍ നെഞ്ചമേ?
മണ്ണിലോ ? മലമേട്ടിലൊ ? കുളിര്ക്കാറ്റിലോ ? കുളിരാറ്റിലോ?
അഞ്ചുവര്‍ണ്ണ തൂവല്‍ വീശും പഞ്ചവര്‍ണ്ണ കിളിയോ ?
തേന്‍ നിലാവിന് സ്നേഹക്കായല്‍ നീന്തിയെത്തും കനവോ?
അങ്ങു ദൂരെ ദൂരെ വാനിലെ വെണ്തിങ്കള് കലയോ?
എന്റെ സ്വര്‍ണ്ണ തേരിറങ്ങിയ പെണ്‍കിടാവോ നീ?
അഴകെ അരിയെ വാ വാ എല്ലാം എല്ലാം നല്‍കാം പൊരൂ
ആരാണു നീ ആരാണു നീ ? മാലാഖയോ മാന്‍പേടയോ ?
പള്ളിമേടക്കരികില് നീ ഒരു പുള്ളിമാനായ് വന്നാല്‍?
കള്ളനെ പൊല് അരികത്തെത്തി കട്ടെടുക്കും പൊന്നേ
ഉള്ളിലുള്ളൊരു പാരിജാതം പൂവിടത്തുമ്പില്
മാരിവില്ലാല്‍ പിടിച്ചു കെട്ടി സ്വന്തമാക്കും ഞാന്‍
സ്വന്തമാക്കും മാന്‍കിടാവേ..നിന്നെ എന്റെ മോഹാമാക്കും ഞാന്‍ (ആരാണു..)
function openCity(cityName) {
var i;
var x = document.getElementsByClassName("city");
for (i = 0; i < x.length; i++) { x[i].style.display = "none"; } document.getElementById(cityName).style.display = "block"; }