Aalolam Kanmani lyrics


Movie: Raathrimazha 
                        Music : Ramesh Narayan
Vocals :  Ramesh Narayan
Lyrics : Kaithapram
Year: 2008
Director:  Lenin Rajendran
 

Malayalam Lyrics

ആലോലം കണ്മണിപ്പൊന്നേ

അല്ലിമലർക്കണിക്കുഞ്ഞേ (2)

ആശാമരത്തിന്റെ കൊമ്പിൽ

ആലിലയൂഞ്ഞാലാടാൻ വായോ

ആടാൻ വായോ വായോ വായോ വായോ

(ആലോലം കണ്മണി..)

ആകാശമേട്ടിൽ പൊൻ വീട്

മുകിലാൽ മേയും കളിവീട് (2)

വെണ്ണിലാ പാലു കൊണ്ടിങ്കു കുറുക്കാൻ

അമ്പിളിക്കിണ്ണം പൊൻ കിണ്ണം

ആടാൻ വായോ വായോ വായോ വായോ

(ആലോലം കണ്മണി..)

ആയില്യം നാളിൽ പിറന്നാള്

ആരും കൊതിയ്ക്കും പൂഞ്ചേല് (2)

ഒന്നുമ്മ വെയ്ക്കാൻ അടുത്ത് വന്നാല്ലോ

പുലരാ പുലരി പൊൻ പുലരി

ആടാൻ വായോ വായോ വായോ വായോ

(ആലോലം കണ്മണി..

Leave a Comment