Malayalam Lyrics
ആലമണങ്കലമയ്ത്തവനല്ലേ
അഖിലത്തിനുമധിപനുമല്ലേ
അശകോടെ മശരിക്കുമഗ്‌രിബുമിശകൊത്തു തന്നവനല്ലേ
ഓരോരോ ഖൽബിലുമായിരം ഫിറ് കളിറ്റിട്ടില്ലേ
നെഞ്ചിൽ പൊൻ നാരായത്താൽ നിന്റെ നഷീതുകളെഴുതുകയല്ലേ
എല്ലാമാർന്ന ബിലാലല്ലേ
അതിരില്ലാതൊരു വഖ്‌തല്ലേ
ലാഹിലാഹ ഇല്ലള്ള
ലാമഹബുദ ഇല്ലള്ള
ലാ ഹൌ ല വാലാ ഖുവ്വാ
ഇല്ലാ ബില്ല ജലാലള്ള.. (ആലമണങ്കല…)
ശംഷിൻ സിറാജു കൊളുത്തി
ഖമറിന്റെ കതിരു ചുരത്തി
ബഹറിന്റെ ഭണ്ഡാരത്തിൽ
മതിലെങ്കും മുത്തു നിരത്തി
മന്നിൽ നാം മുസാഫിറല്ലേ
എന്തോ നാം തേടുകയല്ലേ
റാഹത്തിൻ രസവും തേടി
ദുനിയാവു ചുറ്റുകയല്ലേ
എല്ലാമാർന്ന ബിലാലല്ലേ
അതിരില്ലാതൊരു വഖ്‌തല്ലേ
ലാഹിലാഹ ഇല്ലള്ള
ലാമഹബുദ ഇല്ലള്ള
ലാ ഹൌ ല വാലാ ഖുവ്വാ
ഇല്ലാ ബില്ല ജലാലള്ള.. (ആലമണങ്കല…)
ലച്ചം കാതം ദൂരെ പോയാൽ ലച്ച്യം കാണണമെന്നില്ലാ
ലച്ചം കൈയ്യിൽ വന്നെന്നാലാ മത്ത് മനസ്സുഖം തരികില്ലാ
അള്ളാവിൻ അനുമതിയില്ലാതെ
ഇലയിത് പോലും അനങ്ങുകയില്ല്ലല്ല്ലോ
ഇറയോൻ കതിരാണെല്ലാമെന്നത്
ഇന്സുകള്‍ക്കൊട്ടുമേ അറിയില്ല
എല്ലാമാർന്ന ബിലാലല്ലേ
അതിരില്ലാതൊരു വഖ്‌തല്ലേ
ലാഹിലാഹ ഇല്ലള്ള
ലാമഹബുദ ഇല്ലള്ള
ലാ ഹൌ ല വാലാ ഖുവ്വാ
ഇല്ലാ ബില്ല ജലാലള്ള.. (ആലമണങ്കല…)
function openCity(cityName){
var i;
var x=document.getElementsByClassName("city");
for(i=0;i