Malayalam Lyrics
പാരി വാ കേറി വാ
ജീവിതത്തിൻ ബിജിഎം എന്റെ താളമോ
തിരയാൻ നേരമായ്
നൊമ്പരം കൊണ്ടിനി
പമ്പരം പോലെ ചുട്ടാതെ നീ
തേടും സന്തോഷം നിന്നിലായ്
ആദം പാടാം
ലോകം മൊത്തം കണ്ടോട്ടെ
നല്ല കാലം
വരും നിച്ചോട്ടെ
അതിൽ ആയിരം ആയിരം
നിനവുകൾ ആടും
എല്ലാം ശരിയാകും
പാരി വാ കേറി വാ
നൂലു കേട്ടതാ പട്ടം പോലെ നദിതാ
കാണുവാൻ നേരമായ്
എന്തിനും എത്തിനം
ചങ്കിലേ തേ എരിക്കാതെ നീ
തേടും സന്തോഷം നിന്നിലായ്
തുറക്കാനുണ്ട് നെഞ്ചം
ചിരിക്കാനാണ് ജന്മം
വേരെങ്ങും തേടണ്ട സ്വർഗ്ഗം
മണ്ണിൽ കാണും ഭൂമിയിലാ
ആദം പാടാം
ലോകം മൊത്തം കണ്ടോട്ടെ
നല്ല കാലം
വരും നിച്ചോട്ടെ
അതിൽ ആയിരം ആയിരം
നിനവുകൾ ആടും
എല്ലാം ശരിയാകും
ഒഴുകും പുഴയും
കുത്തിച്ചോലുന്ന കാട്ടും പോലെ
ധൂരങ്ങൾ പോകാം
വഴിയൊരുക്കാം ഇനി നടക്കാം
ഈ മനസാകെയും ആടുമ്പോൾ നീ
വേരെങ്ങും തേടി നീ സ്വർഗം
മണ്ണിൽ കാണും ഭൂമിയിലാ
ആദം പാടാം
ലോകം മൊത്തം കണ്ടോട്ടെ
നല്ല കാലം
വരും നിച്ചോട്ടെ
അതിൽ ആയിരം ആയിരം
നിനവുകൾ ആടും
എല്ലാം ശരിയാകും
ആദം പാടാം
ലോകം മൊത്തം കണ്ടോട്ടെ
നല്ല കാലം
വരും നിച്ചോട്ടെ
അതിൽ ആയിരം ആയിരം
നിനവുകൾ ആടും
എല്ലാം ശരിയാകും