ഗാനം : രാ താരമേ
ചിത്രം : ഭൂതകാലം
രചന : ഷെയിൻ നിഗം
ആലാപനം : ഷെയിൻ നിഗം
മൂടും മേഘം പോൽ
മറുമീ നേരം
നിൻ മിണ്ടനെന്താണോ
മൊഴികളിൽ പാട്ടൊഴുകി
തീരാ ദൂരമെന്നിൽ
നീളും നേരമൊകാനാവിലാണോ
മേകം പോകും വഴി
കാണാമോ പോകാമോ രാതാരമേ …
ഈ രാവിൽ നീ മിന്നുന്നെ തേടുന്നുവോ ….
എന്നുള്ളിൽ നീയാരോ …
[Music]
പാട്ടിലേ താളമേ
തെങ്ങ് തരും പൂവിലൂ
നിന്നിത്തല തോറ്റതോ
എന്നിലേ മിന്നലോ …
നേരം മായുമിനി …
തേടും കാലമിനി
യിംഗം പോകും വഴി
കാണാമോ പോകാമോ
രാ താരമേ …
ഈ രാവിൽ നീ മിന്നുന്നെ തേടുന്നുവോ ….
എന്നുള്ളിൽ നീയാരോ ..
Raa Thaarame Song Lyrics in english
Moodum Megham pol
Marumee neram
Nin mindanenthaanoo
Mozhikalil paattozhuki
Theera dhooramennil
Neelum neramoKanavilaano
Megam pokum vazhi
Kaanaamo pokaamo Raathaarame…
Ee Raavil nee minnunne thedunnuvo….
Ennullil neeyaaroo…
[Music]
Paattilee thaalame
Thenn tharum pooviloo
Ninnithal thottatho
Ennilee minnalo…
Neram maayumini…
Thedum kaalamini
Megam pokum vazhi
Kaanaamo pokaamo
Raa thaarame…
Ee Raavil nee minnunne thedunnuvo….
Ennullil neeyaaro..