ഗാനം : കടുംതുടിയെവിടെ
ചിത്രം : ഡിസംബർ
രചന : കൈതപ്രം
ആലാപനം : ജാസി ഗിഫ്റ്റ്, ചിത്ര അയ്യർ
റബ് നെ ദിയാ ലബോം പേ ഷബാബ്
ഓ മേരെ സൈയ്യാ
യേ സിന്ദഗീ കബ് തക് ഹേ…..
അഞ്ചാന് ഹെ യാരോ
ദമാ ദമ്മ് ദമാ ദമ്മ് ദേക്കോ മേ മസ്തി മേ ഹൂ
ചന് ചന് ചന്ക്കെ പായല് ഏസെ
സുന് സുന് ചുപ്ക്കെ മേരാ
ആച്ചൽ ഭി ഹോലെ ആയേ
കന് കന് കന്ക്കെ കങ്കണ് സൈയ്യാ
കടുംതുടിയെവിടെ തുടികൊട്ടിൻ താളമിന്നെവിടെ
തിടമ്പുകളെവിടെ തുടിതുള്ളാൻ തോഴിമാരെവിടെ
കളിയാട്ടം തുടരാം
വിളയാട്ടം തുടരാം
കളിയാടും കളമേകുവാൻ നീയുണ്ടല്ലോ
വിളയാടും തിറപോലിനീ നീയുണ്ടല്ലോ
ഇനി ഇന്നാണല്ലോ തീരതുത്സവമേളം
ദമാ ദമ്മ് ദമാ ദമ്മ് ദേക്കോ മേ മസ്തി മേ ഹൂ
ചന് ചന് ചന്ക്കെ പായല് ഏസെ
സുന് സുന് ചുപ്ക്കെ മേരാ
ആച്ചൽ ഭി ഹോലെ ആയേ
കന് കന് കന്ക്കെ കങ്കണ് സൈയ്യാ
താളം തട്ടി തൂവും പ്രേമപൂവിനുള്ളിനുള്ളിൽ തേനായ് തുള്ളി
താളം മേഘത്താളം മാരിപ്പൂവിനുള്ളിൽ തൂവുമ്പോൾ
ഇന്നെൻ അകതാരിൽ സന്തോഷത്തിരകളിളകി
വെള്ളിച്ചിറകിൽ ഞാൻ മാനത്തൊഴുകി
ഇന്നെൻ ഇലവള്ളം ഉന്മാദത്തിരയിലൊഴുകി
കന്നി കനവിൽ ഞാൻ നിറമായ് തഴുകി
ഞാൻ കാശിത്തുമ്പക്കാവിനല്ലി കാറ്റായ്
അല്ലിത്താരിൽ നെഞ്ചിൽ ചേരും
കടുംതുടിയെവിടെ തുടികൊട്ടിൻ താളമിന്നെവിടെ
ലേസാ ലേസാ
തിടമ്പുകളെവിടെ തുടിതുള്ളാൻ തോഴിമാരെവിടെ
ആജ് ദിൽ കി ഗലീ മേ
ഛായി ഏസി ഖുഷി
ജൂ മേ സാരാ ജഹാ
സങ്ക് ആജാനേ ജാ
സപ്നാ സച്ച് ഹോഗാ ക്യാ
സജ്നാ കെഹദോ സരാ
രെഹനാ അബ് തും യഹാ
അഖിയാ തര് സെ യഹാ
താരം തങ്കത്താളം അന്തിവിണ്ണിൻ മേലെ തട്ടിൽ മെല്ലെ തൂവി
താലം വർണ്ണത്താലം രാക്കൊതുമ്പിൻ കൊമ്പിൽ തൂവുമ്പോൾ
തെന്നൽ ചിറകേറി ചെല്ലും ഞാൻ ഒഴുകി ഒഴുകി
അങ്ങേ കരയെത്തും നിറമായ് പുലരും
പുലരാ പുലർക്കാല കതിരായ് ഞാൻ മണ്ണിലുണരും
ഈണ തുടിയാകും കുയിലായ് പാടും
ഞാൻ വേളിക്കായൽ തോണിത്തുഞ്ചത്തേറും
ആടിക്കാറ്റായ് ചേക്കേറും ഞാൻ
കടുംതുടിയെവിടെ തുടികൊട്ടിൻ താളമിന്നെവിടെ
തിടമ്പുകളെവിടെ തുടിതുള്ളാൻ തോഴിമാരെവിടെ
കളിയാട്ടം തുടരാം
വിളയാട്ടം തുടരാം
കളിയാടും കളമേകുവാൻ നീയുണ്ടല്ലോ
വിളയാടും തിറപോലിനീ നീയുണ്ടല്ലോ
ഇനി ഇന്നാണല്ലോ തീരതുത്സവമേളം
ദമാ ദമ്മ് ദമാ ദമ്മ് ദേക്കോ മേ മസ്തി മേ ഹൂ
ചന് ചന് ചന്ക്കെ പായല് ഏസെ
സുന് സുന് ചുപ്ക്കെ മേരാ
ആച്ചൽ ഭി ഹോലെ ആയേ
കന് കന് കന്ക്കെ കങ്കണ് സൈയ്യാ
ദമാ ദമ്മ് ദമാ ദമ്മ് ദേക്കോ മേ മസ്തി മേ ഹൂ
ചന് ചന് ചന്ക്കെ പായല് ഏസെ
സുന് സുന് ചുപ്ക്കെ മേരാ
ആച്ചൽ ഭി ഹോലെ ആയേ
കന് കന് കന്ക്കെ കങ്കണ് സൈയ്യാ