വാസൂട്ടൻ vaasoottan malayalam lyrics


 


ഗാനം : വാസൂട്ടൻ

ചിത്രം : ജമ്നാപ്യാരി

രചന : ബി കെ ഹരിനാരായണൻ

ആലാപനം : ഫ്രാങ്കോ


തൃശ്ശൂര് പൂരം കണ്ട മണ്ടത്തലയ

നിന്റെ കാലുമ്മേ പൊട്ടിക്കൂട്ടാ ഗുണ്ട് 

ഗുണ്ട് ഗുണ്ട് ഗുണ്ട് ഗുണ്ട് ഗുണ്ട് 

കണ്ടം തുണ്ടം വെട്ടും മുമ്പേ ഓട്ട്ടാ 

ഓട്ട്ടാ ഓട്ട്ടാ ഓട്ട്ടാ 

എന്തൂണ്ടാ ക്ടാവെ എന്തൂട്ടാത് 

എന്തൂണ്ടാ ക്ടാവെ എന്തൂട്ടാത് 

അമിട്ടാ പൊട്ടി മേപ്പോട്ടാ പൊന്തി 

എന്തൂട്ടാ ചെയ്യാ കീപ്പോട്ടാ വന്നു 

എന്തൂണ്ടാ ക്ടാവെ എന്തൂട്ടാത്

എന്തൂണ്ടാ ക്ടാവെ എന്തൂട്ടാത് 

വാസൂട്ടൻ വാസൂട്ടൻ ഒമ്മഡാവാ ഒമ്മഡാവാ 

വാസൂട്ടൻ വാസൂട്ടൻ ജാതിഗഡ്യാ 

വാസൂട്ടൻ വാസൂട്ടൻ ഒമ്മഡാവാ ഒമ്മഡാവാ 

വാസൂട്ടൻ വാസൂട്ടൻ ജാതിഗഡ്യാ 

എന്തിശ്ടോ… അതേല്ലേ…

പാവങ്ങടെ കോണ്ടസ്യാട്ടാ 

പരിക്കേറ്റാ ആംബലൻസാട്ടാ 

പിള്ളേരുടെ സ്കൂൾ ബസ്സാട്ടാ 

വസൂട്ടന്റോട്ടോട്ടാ 

പ്രേമത്തിനു കൂടെ നിക്കാനും

സ്നേഹത്തിനു ചങ്കുതരാനും

കാര്യത്തിനു ചെമ്പിറക്കാനും

വസൂട്ടനപ്പാട്ടാ

റോട്ടില് കുഴി വീണാൽ അടയ്ക്കാനും 

നാട്ടില് പുലി വന്നാ പിടിക്കാനും

വീട്ടില് കലിപ്പായാ ഒതുക്കാനും

സ്മൂത്തില് ചിറി നോക്കി പെടക്കാനും

വാസൂട്ടൻ തന്നെ വേണോട്ടാ…ആ ആ 

എന്തൂണ്ടാ ക്ടാവെ എന്തൂട്ടാത് 

എന്തൂണ്ടാ ക്ടാവെ എന്തൂട്ടാത് 

തൃശ്ശൂര് പൂരം കണ്ട മണ്ടത്തലയ

നിന്റെ കാലുമ്മേ പൊട്ടിക്കൂട്ടാ ഗുണ്ട് 

ഗുണ്ട് ഗുണ്ട് ഗുണ്ട് ഗുണ്ട് ഗുണ്ട് 

കണ്ടം തുണ്ടം വെട്ടും മുമ്പേ ഓട്ട്ടാ  

ഓട്ട്ടാ ഓട്ട്ടാ ഓട്ട്ടാ   

എന്തൂട്ടാത് ആഹാ വസൂട്ടൻ 

ഓട്ട്ടാ ഓട്ട്ടാ ഓട്ട്ടാ  

എന്തൂട്ടാത് ആഹാ വസൂട്ടൻ

ഉത്രാളി വെടിക്കാട്ടാട്ടാ 

ഓണത്തിനു പുലിക്കുട്ട്യാട്ടാ 

നാട്ടാരുടെ പൊതുസ്വത്താട്ടാ 

വാസൂട്ടൻ ഗ്ലാമറാട്ടാ 

പെരുന്നാളിനു പിരിവെടുക്കാനും 

പെരകെട്ടാൻ ലോണെടുക്കാനും

പിടി വീണാ ജാമ്യെടുക്കാനും

വാസൂട്ടൻ സംഭാവാട്ടാ…

വയസ്സിനു മൂത്തോർക്ക് മകനാട്ടാ 

നാട്ടില് ലേഡീസിൻ ബ്രദറാട്ടാ

ക്ടാങ്ങടെ കൂട്ടത്തീ ഗഡിയാട്ടാ 

ടോട്ടല് മൊത്തത്തി പുലിയാട്ടാ

വാസൂട്ടൻ നുമ്മടെ ആളാട്ടാ…..ആ ആ 

എന്തൂണ്ടാ ക്ടാവെ എന്തൂട്ടാത് 

എന്തൂണ്ടാ ക്ടാവെ എന്തൂട്ടാത് 

അമിട്ടാ പൊട്ടി മേപ്പോട്ടാ പൊന്തി 

എന്തൂട്ടാ ചെയ്യാ കീപ്പോട്ടാ വന്നു 

എന്തൂണ്ടാ ക്ടാവെ എന്തൂട്ടാത്

എന്തൂണ്ടാ ക്ടാവെ എന്തൂട്ടാത് 

വാസൂട്ടൻ വാസൂട്ടൻ ഒമ്മഡാവാ ഒമ്മഡാവാ 

വാസൂട്ടൻ വാസൂട്ടൻ ജാതിഗഡ്യാ ആഹാ വസൂട്ടൻ

വാസൂട്ടൻ വാസൂട്ടൻ ഒമ്മഡാവാ ഒമ്മഡാവാ 

വാസൂട്ടൻ വാസൂട്ടൻ ജാതിഗഡ്യാ ആഹാ വസൂട്ടൻ

തൃശ്ശൂര് പൂരം കണ്ട മണ്ടത്തലയ

നിന്റെ കാലുമ്മേ പൊട്ടിക്കൂട്ടാ ഗുണ്ട് 

ഗുണ്ട് ഗുണ്ട് ഗുണ്ട് ഗുണ്ട് ഗുണ്ട് 

കണ്ടം തുണ്ടം വെട്ടും മുമ്പേ ഓട്ട്ടാ 

തൃശ്ശൂര് പൂരം കണ്ട മണ്ടത്തലയ

നിന്റെ കാലുമ്മേ പൊട്ടിക്കൂട്ടാ ഗുണ്ട് 

ഗുണ്ട് ഗുണ്ട് ഗുണ്ട് ഗുണ്ട് ഗുണ്ട് 

കണ്ടം തുണ്ടം വെട്ടും മുമ്പേ ആഹാ വസൂട്ടൻ 

Leave a Comment