ഗാനം : തേൻ കിളിയേ
ചിത്രം : ജൂൺ
രചന : വിനായക് ശശികുമാർ
ആലാപനം : വിനീത് ശ്രീനിവാസൻ
ഉം……………………………. ..ഉം…….ഉം…..
ഉം……………………………. ..ഉം…….
തേൻ കിളിയേ
നിന്നോമൽ മിഴിതൻ നനവോ മാഞ്ഞോ..
തേൻ കിളിയേ
നിന്നോമൽ മിഴിതൻ നനവോ മാഞ്ഞോ..
നിന്നിളം കൂട്ടിൽ.. ഓരോരായിരം
കുഞ്ഞുകിളികൾ വന്നോ
തേൻ കിളിയേ
നിൻന്നോമൽ മിഴിതൻ നനവോ മാഞ്ഞോ
പണ്ട് നീ…. പാറിപ്പറന്നേറിയ
ചില്ലയിന്നു പൂവിട്ടുവോ
പണ്ട് നീ….. പാറിപ്പറന്നേറിയ
ചില്ലയിന്നു പൂവിട്ടുവോ
തേൻ കിളിയേ
നീ ഈറൻ ചിരിതൻ മഴയിൽ പാട്
തേൻ കിളിയേ
നീ മെല്ലെ മഴവിൽ നിറവും ചൂട്
നല്ലൊരു കാലം.. വന്നേ
നീയിനി കുഞ്ഞുകിനാക്കൾ തേട്
ഉം ഉം….ഉം ഉം ഉം ഉംഉംഉം…..