പണിയാകെ പാളി paniyaake paali malayalam lyrics

 ഗാനം : പണിയാകെ പാളി

ചിത്രം : വിജയ് സൂപ്പറും പൗർണ്ണമിയും

രചന : ജിസ് ജോയ്

ആലാപനം : നിരഞ്ജ്‌ സുരേഷ്

പണിയാകെ പാളിപ്പാളി പാതകമായ് 

പ്രേമത്തിൻ മുള്ളിൽ തൊട്ടാൽ അങ്ങനെയാ….

പണിയും പോയി സമയവും പോയി 

പതിയെ നീയും പെരുവഴിയായി ബ്രോ…….

അവളുപോയി അടിപൊളിയായി 

പ്രണയമെല്ലാം ചളിപിളിയായി ബ്രോ…….

Leave a Comment