ഒടുവിലെ തീയായ് oduvile theeyaay malayalam lyrics

 

ഗാനം : ഒടുവിലെ തീയായ്

ചിത്രം : വരത്തൻ

രചന : വിനായക് ശശികുമാർ

ആലാപനം : നേഹ എസ് നായർ,സുഷിൻ ശ്യാം

ഒടുവിലെ തീയായ് ആറും നാൾ വരേ

 

ഒടുവിലെ നോവായ് മായും നാൾ വരേ 

നിന്നിലേ നിഴൽ പോലെ ഞാൻ 

എന്നിലേ വെയിൽ പോലെ നീയെന്നും 

കാവലായ് തുടർന്നീടുമീ യാത്ര

വിജനമീ ലോകം വന്യം വന്യമേ 

അതിലൊരേ കൂട്ടിൽ ഞാനും നീയുമേ 

ഇന്നലെ കടന്നിന്നു നാം… 

നാളെകൾ തിരഞ്ഞീടവേ ഓരോ 

ശ്വാസവും പുനർജ്ജന്മമായ് മാറും 

ഒടുവിലെ തീയായ് ആറും നാൾ വരേ

ഒടുവിലെ നോവായ് മായും നാൾ വരേ

നിന്നിലേ നിഴൽ പോലെ ഞാൻ 

എന്നിലേ വെയിൽ പോലെ നീയെന്നും 

കാവലായ് തുടർന്നീടുമീ യാത്ര

Leave a Comment