കാവാലം കായൽ kaavaalam kaayal malayalam lyrics

 


ഗാനം : കാവാലം കായൽ

ചിത്രം : ഒരു കുട്ടനാടൻ ബ്ലോഗ്

രചന : റഫീക്ക് അഹമ്മദ്

ആലാപണം : വിനീത് ശ്രീനിവാസൻ

ഹൊയ് ഹൊയ് ഹൊയ് ഹൊയ്…..

ഹൊയ് ഹൊയ് ഹൊയ് ഹൊയ്…….

കാവാലം കായൽ ചിറ്റോളം പോലെ ഹോയ്

പൂമാലപ്പെണ്ണെന്റെ കൂടെപ്പോന്നേ ഹോയ്

കുട്ടാടൻ കൊയ്യാറായ് ചിറ്റാമ്പൽ പൂക്കാറായ്

കൂരയ്ക്ക് പൊന്നോല മേയാറായേ…ഓ…

ഹൊയ് ഹൊയ് ഹൊയ്………

ഹൊയ് ഹൊയ് ഹൊയ് ഹൊയ്….. ഹൊയ്

ആയിരപ്പറ കൊയ്യും വയലേലേലേ.. ഹോയ്

കുളിർവെള്ളം തേവുന്നൊരാളാണെന്നേ ..ഹോയ്

അവനയ്യോ ദാഹിച്ചേ…

തീരാതെ മോഹിച്ചേ….

ഒരു തുള്ളി തണ്ണീര് തായോ പെണ്ണേ.. ഓ

ഹൊയ് ഹൊയ് ഹൊയ്……..

ഹൊയ് ഹൊയ് ഹൊയ് ഹൊയ്……..

ഓ മാരിമണ്ണിലിറങ്ങി മയിലാട്ടമാടാറായി

ചേക്കുപാട്ടൊന്ന് മൂളി ചമ്പക്കുളം പോകാം

കാത്തിരിക്കണ രാവിൽ മടവീണിടാതെ വരമ്പിൽ

ആറ്റിൽ വീഴും നിലാവായ് നിന്റെ ചിത്തിരത്തോണി…ഓ

ഹൊയ് ഹൊയ് ഹൊയ്………

ഹൊയ് ഹൊയ് ഹൊയ് ഹൊയ്……..

ഹൊയ് ഹൊയ് ഹൊയ് ഹൊയ്……

Leave a Comment