ഏലം പടി ഏലേലേലോ elam padi elelelo malayalam lyrics

 


ഗാനം : ഏലം പടി ഏലേലേലോ

ചിത്രം : ഒരു കുട്ടനാടൻ ബ്ലോഗ്

രചന : ഷിൻസൻ പൂവത്തിങ്കൽ

ആലാപണം : അഭിജിത്ത്‌ കൊല്ലം,രഞ്ജിത് ഉണ്ണി,ശ്രീനാഥ്‌ ശിവശങ്കരൻ

ഏലം പടി ഏലേലേലോ താളം പിടി കയ്യാലേലോ 

വെന്നിക്കൊടി പാറും പടി ചുണ്ടൻ പെണ്ണാളേ 

ആ ചേലൊത്തൊരു ചേലേം ചുറ്റി പെണ്ണുങ്ങള് ചേറിലിറങ്ങ്യാ 

പാടത്ത് പിള്ളേർക്ക് വനിയാവിന്നളിയാ 

ഞാറൊന്ന് ഞാറ്റണ കണ്ടാ വായേല് കപ്പലൊന്നോടും 

ഞാവൽപ്പഴം പോലുള്ള കണ്ണും തള്ളളിയാ 

ആ ആററുപത് കാലം കൊണ്ട് ഈരിരുപത് കെട്ടും കെട്ടി 

കെട്ട്യോനും കുട്ട്യോളൊരു ജില്ലയായളിയാ 

ആ ഏലം പടി ഏലേലേലോ താളം പിടി കയ്യാലേലോ 

വെന്നിക്കൊടി പാറും പടി ചുണ്ടൻ പെണ്ണാളേ 

ആ കായലോരം വള്ളം കളി കാണുന്നോർക്കോ തുള്ളിക്കളി 

മൂവന്തിക്ക് മൂക്കെത്തും വെള്ളത്തിൽ കളിയാ ഏയ് 

ആ ചെമ്പട താളം 

ആ തരികിട മേളം 

ആ കൊടിയടി പൂരം 

തനിനാടിൻ ഓളം 

ആ ചെമ്പട താളം 

ആ തരികിട മേളം 

ആ കൊടിയടി പൂരം

കുട്ടനാടിൻ ഓളം 

ആ ചെമ്പട താളം 

ആ തരികിട മേളം 

ആ കൊടിയടി പൂരം

കുട്ടനാടിൻ ഓളം 

Leave a Comment