ഗാനം : തനിയെ ഇതാ
ചിത്രം : കോടതിസമക്ഷം ബാലൻ വക്കീൽ
രചന : ബി കെ ഹരിനാരായണൻ
ആലാപനം : യാസിൻ നിസാർ
തനിയെ ഇതാ.. മനമരുവിൽ..
ഒരു മലരിൻ…… ഇതളെരിയേ……
മൊഴിമുകിലോ….. നെഞ്ചിലായ്…..
വിങ്ങിടും……. പെയ്യാനായ്…..
കൂടെ നിൻ….. ചിറകാവാൻ..
നീറി ഞാൻ…… അറിയാതെ….
വാർനിലാ…… തളിരാകാൻ……
ചൂഴുമീ…… ഇരുളിമയിൽ………
തനിയെ ഇതാ…. മനമരുവിൽ…..
ഒരു മലരിൻ ഇതളെരിയേ…..
മൊഴിമുകിലോ….. നെഞ്ചിലായ്……
വിങ്ങിടും….. പെയ്യാനായ്……
തേടിടാൻ…. കഴിയാ…..
തോന്നലായ്….. അകമേ…. നീ
താനെയെൻ….. ഉയിരാകേ…..
നീയൊരാൾ….. നിറയുകയോ…..
തനിയെ ഇതാ.. മനമരുവിൽ..
ഒരു മലരിൻ….. ഇതളെരിയേ…
മൊഴിമുകിലോ….. നെഞ്ചിലായ്..
വിങ്ങിടും…. പെയ്യാനായ്….
ഒഹോഹോ..ഒഹോഹോ…….. ഹോ
ഒഹോഹോ..ഓ ഓ ഓ
തനിയെ ഇതാ…………… മനമരുവിൽ…………..
മൊഴിമുകിലോ………… നെഞ്ചിലായ്……….
വിങ്ങിടും………….. പെയ്യാനായ് …….
കൂടെ നിൻ………….. ചിറകാവാൻ…
നീറി ഞാൻ… അറിയാതെ….
തനിയെ ഇതാ……………