ഗാനം : ത തരികിട
ചിത്രം : 18 ആം പടി
രചന:ലോറൻസ് ഫെർണാണ്ടസ്,പ്രശാന്ത് പ്രഭാകർ
ആലാപനം : എം ജി ശ്രീകുമാർ,മനോജ് കെ ജയൻ,കെ എസ് ഹരിശങ്കർ
ത തരികിട തത്ത തരികിട
തക്കിട്ട തരികിട തിന്തിന്ന തോം…
ത തരികിട തത്ത തരികിട
തക്കിട്ട തരികിട തിന്തിന്ന തോം…
തളാങ്ക് തകധോം…
തകധിന തത്തളാങ്ക് തകതോം…
തളാങ്ക് തകധോം…
തകധിന തത്തളാങ്ക് തകതോം…
തക തരികിട തോം..
തക ധിന തരികിട തോം..
തക ധിന തരികിട തോം…
ത തരികിട തത്ത തരികിട
തക്കിട്ട തരികിട തിന്തിന്ന തോം…
കണ്ടിതു വഴി കണ്ടിട്ടതുവഴി
ചെന്നെത്താനൊരു വഴി കണ്ടെത്താമോ…
ഇതെന്തു പുകില്…
ഒരു പുലി കാടിറങ്ങി വരണ്…
ഇതെന്തു പുകില്…
ഒരു പുലി കാടിറങ്ങി വരണ്…
ഇടവഴി പലതും…
പലവഴിയതു പലതും…
തലവര കഥയെഴുതും…
കണ്ടിതു വഴി കണ്ടിട്ടതുവഴി
ചെന്നെത്താനൊരു വഴി കണ്ടെത്താമോ…
കണ്ടിതു വഴി കണ്ടിട്ടതുവഴി
ചെന്നെത്താനൊരു വഴി കണ്ടെത്താമോ…
അക്കിടി പറ്റിയതാർക്കാണോ…
അതു കണ്ടു പിടിച്ചവരാരാണോ…
അക്കിടി പറ്റിയതാർക്കാണോ…
അതു കണ്ടു പിടിച്ചവരാരാണോ…
പുലിയോ… പുലി കോലം കെട്ടിയ
പൊതുജന മന്നവരോ….
ഒരു ചാൺവയർ കാശിനുവേണ്ടി
വേഷ മണിഞ്ഞവരോ…
ഇക്കളി തീക്കളി എന്തൊരു തത്വം…
തക്കിട തരികിട തോം…
കണ്ടിതു വഴി കണ്ടിട്ടതുവഴി
ചെന്നെത്താനൊരു വഴി കണ്ടെത്താമോ…
കണ്ടിതു വഴി കണ്ടിട്ടതുവഴി
ചെന്നെത്താനൊരു വഴി കണ്ടെത്താമോ…
ധന ധനക്ക് ധനക്ക് ധന ധില്ലില്ലാരേ ഹോയ്…
ധൻ ധനക്ക് ധനക്ക് ധന ധില്ലില്ലാരേ ഹോയ്…
തരികിട തരികിട ധാ…
തരികിട തരികിട ധാ…
അക്കരെയെത്തിയതാരാണോ…
അതു വന്നു പറഞ്ഞവരാരാണോ…
അക്കരെയെത്തിയതാരാണോ…
അതു വന്നു പറഞ്ഞവരാരാണോ…
നരിയും നരി രൂപം നെഞ്ചില് വന്നു മുളച്ചവരോ
ഓ…. കാക്കപ്പൊന്നിനു കാവലിരിക്കും ഭൂതത്താൻമാരോ
ഓ… അങ്ങനെ ഇങ്ങനെ പകിട കളിക്കും
തക്കിട തരികിട തോം…
കണ്ടിതു വഴി കണ്ടിട്ടതുവഴി
ചെന്നെത്താനൊരു വഴി കണ്ടെത്താമോ…
കണ്ടിതു വഴി കണ്ടിട്ടതുവഴി
ചെന്നെത്താനൊരു വഴി കണ്ടെത്താമോ…
ഇതെന്തു പുകില്…
ഒരു പുലി കാടിറങ്ങി വരണ്…
ഇതെന്തു പുകില്…
ഒരു പുലി കാടിറങ്ങി വരണ്…
ഇടവഴി പലതും…
പലവഴിയതു പലതും…
തലവര കഥയെഴുതും…