ഗാനം : ജനാലയിൽ
ചിത്രം : ദി പ്രീസ്റ്റ്
രചന : ബി കെ ഹരിനാരായണൻ
ആലാപനം : ബേബി നിയ ചാർളി
ജനാലയിൽ നിലാവിരിൽ
തലോടുവാൻ വരും കവിൾ തടം
വിടാതെ നിൻ കിനാവിനെ
അകം പുറം പരിഞ്ഞിതാ ഒരാൾ..
നിഗൂഢമാം ഒരാർദ്രതാ
ചുരന്നിടുന്നുവോ ഇരുൾക്കുടം
ഒരാളിലേക്കിതാ വിടാതെയാഴ്ന്നിതാ