പോക്കിരി pokkiri malayalam lyrics

 



ഗാനം : പോക്കിരി 

ചിത്രം : പോക്കിരി സൈമൺ

രചന : ബി കെ ഹരിനാരായണൻ

ആലാപനം: കാർത്തിക്

അടെടാ അടിങ്കട. തപ്പ് തകിൽ താളം അടി

അഴകാ വരുന്നെടാ തമിഴ് റാസാ

ഇളയ ദളപതി ഇരമ്പിടും തിരയടി..

ഇദയം കവർന്നിതാ.. വരുന്ന കണ്ടാ

ഇവൻ ചിരിച്ചാൽ തിരുമലയിലെ കുരുവി..

മിഴി തുറിച്ചാൽ വിറ വിറക്കണ എതിരീ

ഇവൻ ഇടിച്ചാൽ പൊടി പൊടിയണ് മധുരൈ

ഇവൻ അടിച്ചാൽ.. പിട പിടക്കണ സറ വെടി സറ വെടി

ഹേ.. വന്താച്ച്‌ പോക്കിരി പൊങ്കൽ..

നീ.. വിളയാട് പോക്കിരി സൈമാ

ഹേ.. എന്നെന്നും ചങ്ക് കൊടുക്കും..

ഫാൻ.. നീതാണ്ട പോക്കിരി സൈമാ

ലക്കല ലക്കല ലക്കല ലക്കല

ലക്കല ലക്കല ലക്കല ലക്കല

ലക്കല ലലേ  ലേലോ..

ഇളയ ദളപതി നക്കരെടാ

ലക്കല ലക്കല ലക്കല ലക്കല

ലക്കല ലലേ ലേലോ..

ഇളയദളപതി നക്കരെടാ

അണ്ണനൊന്നു വന്നു നിന്നാൽ അമ്പരക്കണ മാസ്സ്

അണ്ണനൊന്നു വന്നു നിന്നാൽ അമ്പരക്കണ മാസ്സ്

മിഴികളിലും മൊഴികളിലും കനലുദിക്കണ പഞ്ച്

എന്നാലും നമ്മളൊക്കെയും

ആ.. നടപ്പിന്റെ ഫാൻസ്‌..

എന്നേലും ഒത്തു കിട്ടണ

സെൽഫിക്കുള്ളൊരു ചാൻസ്..

മനമൊന്നു.. വഴിയൊന്നു….

ജനനന്മ.. ഒരു ലക്‌ഷ്യം..

വിജയ് എന്നൊരു മന്ത്രമതെപ്പോഴും എപ്പോഴും

ഞങ്ങടെ നെഞ്ചിലെടാ..

ഹേ.. വന്താച്ച്‌ പോക്കിരി പൊങ്കൽ..

നീ വിളയാട് പോക്കിരി സൈമാ..

ഹേ… എന്നെന്നും ചങ്ക് കൊടുക്കും..

ഫാൻ… നീതാണ്ട പോക്കിരി സൈമാ

അടെടാ അടിങ്കടാ തപ്പ് തകിൽ താളം അടി

അഴകാ വരുന്നെടാ തമിഴ് റാസാ..

ഇളയ ദളപതി ഇരമ്പിടും തിരയടി..

ഇദയം കവർന്നിതാ വരുന്ന കണ്ടാ..

ഇവൻ ചിരിച്ചാൽ തിരുമലയിലെ കുരുവി..കുരുവി 

മിഴി തുറിച്ചാൽ വിറ വിറക്കണ എതിരീ എത്തിരീ 

ഇവൻ ഇടിച്ചാൽ..

പൊടി പൊടിയണ് മധുരൈ..മധുരൈ 

ഇവൻ അടിച്ചാൽ.. പിട പിടക്കണ

സറ വെടി സറ വെടി…

ഹേ.. വന്താച് പോക്കിരി പൊങ്കൽ..

നീ വിളയാട് പോക്കിരി സൈമാ..

ഹേ… എന്നെന്നും ചങ്ക് കൊടുക്കും..

ഫാൻ… നീതാണ്ട പോക്കിരി സൈമാ.. 

ഹേ.. വന്താച് പോക്കിരി പൊങ്കൽ..

നീ വിളയാട് പോക്കിരി സൈമാ..

ഹേ… എന്നെന്നും ചങ്ക് കൊടുക്കും..

ഫാൻ… നീതാണ്ട പോക്കിരി സൈമാ.. 

 

Leave a Comment