പെണ്ണേ പെണ്ണേ penne penne malayalam lyrics

 

ഗാനം : പെണ്ണേ പെണ്ണേ 

ചിത്രം : ചങ്ക്സ്  

രചന : ബി കെ ഹരിനാരായണൻ

ആലാപനം: റംഷി അഹമ്മദ്

പെണ്ണേ പെണ്ണേ കാതലി ..

നെഞ്ചിൽ നീയെൻ പഞ്ചമി

കണ്ണിൽ മിന്നും കണ്മണി നീ താനേ

പെണ്ണെ പെണ്ണെ കാതലി ..

നെഞ്ചിൽ നീയെൻ പഞ്ചമി

കണ്ണിൽ മിന്നും കണ്മണി നീ താനേ

ദുൽഖറു പോലെ ഞാനല്ല..

നിവിനെ പോലെ ഞാനല്ല

മൊഞ്ചില് ഞാനോ ഫഹദല്ല…

എന്നാലും നിന്നുള്ളിൽ ഞാനില്ലേ…

പെണ്ണെ പെണ്ണെ കാതലി

നെഞ്ചിൽ നീയെൻ പഞ്ചമി

കണ്ണിൽ മിന്നും കണ്മണി നീ താനേ 

പെണ്ണെ പെണ്ണെ കാതലി

നെഞ്ചിൽ നീയെൻ പഞ്ചമി

കണ്ണിൽ മിന്നും കണ്മണി നീ താനേ 

ചെഞ്ചുണ്ടിൽ കുഞ്ഞു തേന്മൊഴി…

ആകാശം പോലെ നിൻ മിഴി

നീ എന്നും എന്റെ.. കാതലി താനേ….

പഞ്ചാര പാല് നിൻ ചിരി

ഞാനാദ്യം കണ്ട പെണ്ണ് നീ

എന്നെന്നും നിന്റെ കൂടെ ഞാനില്ലേ…

അഴകേ…. കണിമലരേ…

ഉലകിൽ എന്നുയിരേ.. 

ദുൽഖറു പോലെ ഞാനല്ല

നിവിനെ പോലെ ഞാനല്ല

മൊഞ്ചില് ഞാനോ ഫഹദല്ല …

എന്നാലും നിന്നുള്ളിൽ ഞാനില്ലേ….

Leave a Comment