മേലെ അരിമുല്ല mele arimulla malayalam lyrics

 



ഗാനം : മേലെ അരിമുല്ല

ചിത്രം : വെളിപാടിന്റെ പുസ്തകം 

രചന : മനു മഞ്ജിത്ത്

ആലാപനം: മധു ബാലകൃഷ്ണൻ

തോം തകിട തം.. തോം തകിട തം ….

തോം തകിട തം.. തോം തകിട തം

തോം തകിട തം.. തോം തകിട തം

തോം തകിട തം.. തോം തകിട തം

തോം തകിട തം.. തോം തകിട തം ….

തോം തകിട തം.. തോം തകിട തം

തോം തകിട തം.. തോം തകിട തം ….

തോം തകിട തം.. തോം തകിട തം

മേലെ അരിമുല്ലപ്പൂവാലേ പന്തല്

മേലെ അരിമുല്ലപ്പൂവാലേ പന്തല്

വന്നല്ലോ വെള്ളി നിലാവിന്റെ മഞ്ചല്

അതിലേറാനായ് ഇവനുണ്ടൊരു തോന്നല്….

മേലെ അരിമുല്ലപ്പൂവാലേ പന്തല്..

മേലെ അരിമുല്ലപ്പൂവാലേ പന്തല്..

കത്തുന്ന മത്താപ്പൂവാണോ നിൻ നെഞ്ചില്..

ഒരു മിന്നാമിനുങ്ങാണോ കണ്ണില്…

മേലെ അരിമുല്ലപ്പൂവാലേ പന്തല്..

മേലെ അരിമുല്ലപ്പൂവാലേ പന്തല്..

ആഹാഹാ…

തെന്നലിലാരോ..ഏ…………………….യ്

തെന്നലിലാരോ ദൂതെഴുതുന്നോ

ആ കഥ പാടി.. കുയിലുകളെല്ലാം..

മഞ്ഞല മൂടും താരകൾ പോലെ

മോഹമുണർന്നേ.. കരളിതളിൽ

നറു വെയിൽ ഊഞ്ഞാലിൽ….

മനസ്സറിഞ്ഞാടാല്ലോ..മുകിലേ പോരാമോ

മഴവിൽ തേരോടെ

നറു വെയിൽ ഊഞ്ഞാലിൽ….

മനസ്സറിഞ്ഞാടാല്ലോ…

അമ്പിളി ചെമ്പകപ്പൂവേ ഇന്നെൻ

പെണ്ണും ചൂടും മുത്തായ് എത്താമോ

തോം തകിട തം.. തോം തകിട തം

മേലെ അരിമുല്ലപ്പൂവാലേ പന്തല് പന്തല്

മേലെ അരിമുല്ലപ്പൂവാലേ പന്തല് പന്തല്

വന്നല്ലോ വെള്ളി നിലാവിന്റെ മഞ്ചല്..

അതിലേറാനായി ഇവനുണ്ടൊരു തോന്നല്..

മേലെ അരിമുല്ലപ്പൂവാലേ പന്തല്.

മേലെ അരിമുല്ലപ്പൂവാലേ പന്തല്..

കത്തുന്ന മത്തപ്പൂവാണോ നിൻ നെഞ്ചില്..

ഒരു മിന്നാമിനുങ്ങാണോ കണ്ണില്

മേലെ അരിമുല്ലപ്പൂവാലേ പന്തല്..

മേലെ അരിമുല്ലപ്പൂവാലേ പന്തല്..

മേലെ അരിമുല്ലപ്പൂവാലേ പന്തല്..

മേലെ അരിമുല്ലപ്പൂവാലേ പന്തല്

തോം തകിട തം.. തോം തകിട തം

തോം തകിട തം.. തോം തകിട തം

Leave a Comment