ഗാനം :വാനം പുതുമഴ
ചിത്രം : എ ബി സി ഡി
രചന : റഫീക്ക് അഹമ്മദ്
ആലാപനം :ഗോപി സുന്ദർ,അന്ന കാതറീന വാലയിൽ
വാ..നം പുതുമഴ പെയ്തു…
സാ..യം സന്ധ്യ വിടർന്നു….
അരികെ… ഒഴുകും.. കനവേ…..
അറിയാ… കഥതൻ.. കടലേ…
നീയിതിലേ..
വാ..നം പുതുമഴ പെയ്തു..
സാ..യം സന്ധ്യ വിടർന്നു..
ഏതോ.. നാളം.. വീഴും.. നേരം..
മിഴി തെളിയവേ….
വഴി നിവരവേ.. ..
മഴയായ്.. പൊഴിയും.. മുകിലേ…
വെയിലായ്… വിരിയും… കതിരേ…
ഈ വഴിയേ
വാ..നം പുതുമഴ പെയ്തു…
സാ..യം സന്ധ്യ വിടർന്നു….
അരികെ… ഒഴുകും.. കനവേ…..
അറിയാ… കഥതൻ.. കടലേ…
നീയിതിലേ..