പ്രാണന്റെ നാളങ്ങൾ | Pranante Naalangal lyrics

ഗാനം :പ്രാണന്റെ നാളങ്ങൾ

ചിത്രം : തട്ടത്തിൻ മറയത്ത്

രചന :ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ

ആലാപനം : യാസിൻ നിസാർ

വന്ദേമുകുന്ത ഹരേ 

വന്ദേമുകുന്ത ഹരേ

ഹോ ഹോ വന്ദേമുകുന്ത ഹരേ 

വന്ദേമുകുന്ത ഹരേ

പ്രാണന്റെ നാളങ്ങൾ താളങ്ങൾ തേടുന്നു

റബ്ബിന്റെ വിധിയാലെ നീളെ

വിണ്ണിലെ താരങ്ങൾ കണ്ണിമ പൂട്ടാതെ

മണ്ണിനെ കാക്കുന്നു ദൂരെ…………

പ്രാണന്റെ നാളങ്ങൾ താളങ്ങൾ തേടുന്നു

റബ്ബിന്റെ വിധിയാലെ നീളെ………..

വിണ്ണിലെ താരങ്ങൾ കണ്ണിമ പൂട്ടാതെ

മണ്ണിനെ കാക്കുന്നു ദൂരെ

ആടിപ്പാടിയുണർന്ന പുലരികൾ

കാതം താണ്ടിയറിഞ്ഞ നന്മകൾ

നോവിൽ നീ നിറയാടിയാടി വാ

ഓ…….. ആടിപ്പാടിയുണർന്ന പുലരികൾ

കാതം താണ്ടിയറിഞ്ഞ നന്മകൾ

നോവിൽ നീ നിറയാടിയാടി വാ

ആ…………………………ആ…………………..

Leave a Comment