ലാൽ ആന്തം lal anthem malayalam lyrics

 

ഗാനം : ലാൽ ആന്തം   

ചിത്രം : ക്വീൻ 

രചന : ഷറീസ് മുഹമ്മദ്,ജോ പോൾ 

ആലാപനം : ജേക്സ് ബിജോയ്,ഡിജോ ജോസ് ആന്റണി

നെഞ്ചിനകത്ത് നെഞ്ച് വിരിച്ച്

പാടെടാ പുല്ലേ 

ലാലേട്ടൻ 

ലാലേട്ടൻ

ലാലേട്ടൻ

ലാലേട്ടൻ

 

നെഞ്ചിനകത്ത് ലാലേട്ടൻ

നെഞ്ച് വിരിച്ച് ലാലേട്ടൻ

മുണ്ട് മടക്കി ലാലേട്ടൻ

മീശ പിരിച്ച് ലാലേട്ടൻ

തോൾ ചരിച്ച് ലാലേട്ടൻ

റെയ്ബാൻ വച്ച് ലാലേട്ടൻ

ബൈക്ക് എടുത്ത് ലാലേട്ടൻ

കിക്കറടിച്ച് ലാലേട്ടൻ

ലാലേട്ടൻ ലാലേട്ടൻ ചങ്കിനകത്ത് ലാലേട്ടൻ

ഇടി മുഴക്കി ലാലേട്ടൻ

ഡൈലോഗ് അടിച്ച് ലാലേട്ടൻ

കൈയ്യടി വാങ്ങി ലാലേട്ടൻ

മിന്നി തിളങ്ങി ലാലേട്ടൻ

ഞങ്ങടെ ജീവനാണേ ലാലേട്ടൻ

ഞങ്ങടെ ഖൽബാണേ ലാലേട്ടൻ

ഞങ്ങടെ മുത്താണേ ലാലേട്ടൻ

ഞങ്ങടെ ഏട്ടനാണേ ലാലേട്ടൻ

ലാലേട്ടൻ ലാലേട്ടൻ ചങ്കിനകത്ത് ലാലേട്ടൻ

കലിയുടെ അവതാരം മംഗലശ്ശേരി നീലാ 

അടിയുടെ പൊടിപൂരം ഞങ്ങടെ ആട് തോമാ 

ചിരിപ്പിച്ച് കൊല്ലും ഞങ്ങടെ ചളിപ്പടിക്കണ ജോജി വന്നേ 

പൊളിച്ച് നിങ്ങണ നടപ്പ് കണ്ടിട്ട് തരിച്ച് നിന്നെടാ അടിമുടി 

ഏട്ടൻ രാജാവിൻ മോനാടാ കിണ്ണം കാച്ചിയടാ 

കണ്ടക്കാ വേരോർക്കീ റോളൊക്കെ ചെയ്യാൻ പറ്റോടാ 

ഒന്നിച്ചീ രോമമെല്ലാം ഏറ്റ് നിന്ന് സലാം ചെയൂടാ 

പിച്ചക പാട്ട് പാടി പാടീ 

ഏട്ടൻ ഉമ്മേം വച്ച് മമ്മൂക്കായേം ഫ്രണ്ട്സാക്കൂടാ 

നെഞ്ചിനകത്ത് ലാലേട്ടൻ

നെഞ്ച് വിരിച്ച് ലാലേട്ടൻ

മുണ്ട് മടക്കി ലാലേട്ടൻ

മീശ പിരിച്ച് ലാലേട്ടൻ

എന്റെ ഉള്ളിൽ ലാലേട്ടൻ 

നിന്റെ ഉള്ളിൽ ലാലേട്ടൻ 

ഇവന്റെ ഉള്ളിൽ ലാലേട്ടൻ 

അവന്റെ ഉള്ളിൽ ലാലേട്ടൻ 

ലാലേട്ടൻ ലാലേട്ടൻ ചങ്കിനകത്ത് ലാലേട്ടൻ 

Leave a Comment