അനുരാഗത്തിൻ വേളയിൽ | Anuraagathin Velayil lyrics

ഗാനം : അനുരാഗത്തിൻ വേളയിൽ 

ചിത്രം : തട്ടത്തിൻ മറയത്ത് 

രചന : വിനീത് ശ്രീനിവാസൻ 

ആലാപനം : വിനീത് ശ്രീനിവാസൻ 

“പയ്യന്നൂർ കോളേജിന്റെ വരാന്തയിലൂടെ ഞാൻ അയിഷയോടൊപ്പം നടന്നു.

വടക്കൻ കേരളത്തിൽ മാത്രം കണ്ട് വരുന്ന ഒരുപ്രത്യേകതരം പാതിരാകാറ്റുണ്ട്.

അതവളുടെ തട്ടത്തിലും മുടിയിലൊക്കെ തട്ടിതടഞ്ഞ് പോകുന്നുണ്ടായിരുന്നു.

ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക് ഓരോതവണ വരുമ്പോഴും പെണ്ണിന്റെ മൊഞ്ച് കൂടുക്കൂടിവന്നു.

അന്ന് ആ വരാന്തയില് വച്ച് ഞാൻ മനസ്സിലുറപ്പിച്ചു. മറ്റൊരുത്തനും ഇവളെ വിട്ടുകൊടുക്കൂലാന്നു.ഈ ഉമ്മചിക്കുട്ടി ഇവള് എന്റെയാന്നു.. “

ആ……… ആ ..ആ.. ആ 

അനുരാഗത്തിൻ വേളയിൽ 

വരമായ് വന്നൊരു സന്ധ്യയിൽ

മനമേ നീ പാടു പ്രേമാർദ്രം

അനുരാഗത്തിൻ വേളയിൽ 

വരമായ് വന്നൊരു സന്ധ്യയിൽ

മനമേ നീ പാടു പ്രേമാർദ്രം

ഉലയുന്നുണ്ടെൻ നെഞ്ചകം 

അവളീ മണ്ണിൻ വിസ്മയം

ഇനിയെന്റെ മാത്രം എന്റെ മാത്രം

അനുരാഗത്തിൻ വേളയിൽ 

വരമായ് വന്നൊരു സന്ധ്യയിൽ

മനമേ നീ പാടു പ്രേമാർദ്രം

സായെബാ സായെബാ സായെബാ സായെബാ സായെബാ സായെബാ 

സായെബാ സായെബാ സായെബാ സായെബാ സായെബാ സായെബാ സായെബാ സായെബാ….

സായെബാ സായെബാ

നുരയുമോരുടയാടയിൽ ….

നുരയുമോരുടയാടയിൽ മറയുവതു നിന്നേ അഴകോ

കനവിലിന്നൊരു കനിവുമില്ലാതിനിയമുറിവോ തന്നു നീ

നിറയൂ ജീവനിൽ നീ നിറയൂ

അണയൂ വിചനവീഥിയിൽ അണയൂ

അവളെൻ നെഞ്ചിൻ നിസ്വനം ഓ

അവളീ മണ്ണിൻ വിസ്മയം ഓ 

കുളിരുന്നുണ്ടീ തീ നാളം

ആ ആ ആ ആ

അനുരാഗത്തിൻ വേളയിൽ 

വരമായ് വന്നൊരു സന്ധ്യയിൽ

മനമേ നീ പാടു പ്രേമാർദ്രം

ഉലയുന്നുണ്ടെൻ നെഞ്ചകം 

അവളീ മണ്ണിൻ വിസ്മയം

ഇനിയെന്റെ മാത്രം എന്റെ മാത്രം

അനുരാഗത്തിൽ……… 

വരമായി വന്നൊരു……

മനമേ നീ 

പ്രേമാർദ്രം

Leave a Comment