ഗാനം :ആർദ്രമീ മിഴികള്‍
ചിത്രം : കളിമണ്ണ്
രചന : ഒ എൻ വി കുറുപ്പ്
ആലാപനം : ശ്രേയ ഘോഷാൽ
ആർദ്രമീ മിഴികള്‍ രണ്ടിലും
കാണുന്നിതാ മുഖം സ്നേഹകാതരം
ആരൊരാള്‍ അഭയമേകുവാന്‍
ദേവതാരുവായ് കാത്തു നിൽക്കയായ്
തരളമാനസം തളിരണിഞ്ഞുവോ
വിരുന്നിനായ് വിളിക്കയായ്
മൂകമീ വിശാല വീഥികള്‍
അരുമയായ് മുരളുമീ ശലഭമായ്
ഉയരുവാന്‍ മലരിനും മോഹമായ്
ഉം ..ഉം..ആ ..ആ….
ഉം..ആ