ഗാനം :ചന്ദനമുകിലേ
ചിത്രം :വെള്ളി നക്ഷത്രം
രചന: എസ് രമേശൻ നായർ
ആലാപനം : കെ എസ് ചിത്ര
ചന്ദനമുകിലേ…………………….
ചന്ദനമുകിലേ………………….
ചന്ദനമുകിലേ ചന്ദനമുകിലേ
കണ്ണനെ നീ കണ്ടോ…. ആ
കുഴൽ വിളി നീ കേട്ടോ……..
ഞാനൊരു പാവം ഗോപികയല്ലേ
മോഹിച്ചു പോയില്ലേ ഞാൻ മോഹിച്ചു പോയില്ലേ
ചന്ദനമുകിലേ…………………….
ചന്ദനമുകിലേ………………….
സ സനനനന ന സനനനന ന സനനനന
സസ സനനനന ന സനനനന ന സനനനന
ഓരോ ജന്മം അറിയാതെൻ നെഞ്ചിലവൻ
തോരാത്ത പാൽമഴയായ്
ഓരോ രാവു പൊതിയുമ്പോൾ എന്നിലവൻ
പൂമൂടും മധുചന്ദ്രനായ്
എവിടെ……….. എവിടെ………….. പറയൂ………. മുകിലേ…….
എന്നാത്മാവ് തേടുന്ന കണ്ണൻ
സ സനനനന ന സനനനന ന സനനനന
സസ സനനനന ന സനനനന ന സനനനന
ചന്ദനമുകിലേ…………………….
ചന്ദനമുകിലേ………………….
നീലതാമരകൾ എല്ലാം മാമിഴികൾ
കായാമ്പൂ മെയ്യഴകാ…യ്
മാനം പൂത്ത മഴ നാളിൽ നമ്മളതിൽ
തൂവെള്ളി താരകളാ….യ്
എവിടെ………… എവിടേ……… പറയൂ……… മുകിലേ……….
എൻ ജീവന്റെ കാർമുകിൽ വർണ്ണൻ
സ സനനനന ന സനനനന ന സനനനന
സസ സനനനന ന സനനനന ന സനനനന
ചന്ദനമുകിലേ ചന്ദനമുകിലേ
കണ്ണനെ നീ കണ്ടോ…. ആ
കുഴൽ വിളി നീ കേട്ടോ……..
ഞാനൊരു പാവം ഗോപികയല്ലേ
മോഹിച്ചു പോയില്ലേ ഞാൻ മോഹിച്ചു പോയില്ലേ
ചന്ദനമുകിലേ…………………….
ചന്ദനമുകിലേ………………….