ഗാനം :തരിവള കൈയ്യാലെന്നെ
ചിത്രം : സദാനന്ദന്റെ സമയം
രചന : യൂസഫലി കേച്ചേരി
ആലാപനം : വിധു പ്രതാപ്,മഹാദേവൻ
ദേ………………………നാ……………
ദേ………………നാ……..
ദേ…………….
ആ………………….ആ………………….ആ……ആ
തരിവള കൈയ്യാലെന്നെ വിളിച്ചതെന്തിനു നീ ജമീലാ

ഓ താമരക്കിളി വാങ്ങുമോ നീ നൽകാമെൻ മോഹമാല
താമരക്കിളി വാങ്ങുമോ നീ നൽകാമെൻ മോഹമാല
ജമീലാ………………. ജമീലാ…………..

ആ തരിവള കൈയ്യാലെന്നെ വിളിച്ചതെന്തിനു നീ ജമീലാ

ഓ…………………….
കാനേത്തിനു പന്തലൊരുങ്ങി
ഖൽബിലോ തേ……………നട വിങ്ങി…………………
ആ………………………………..
കാനേത്തിനു പന്തലൊരുങ്ങി
ഖൽബിലോ തേനട വിങ്ങി
കാനേത്തിനു പന്തലൊരുങ്ങി
ഖൽബിലോ തേനട വിങ്ങി
ഓ നെഞ്ചിലെ കൂട്ടിൽ വാഴാൻ പഞ്ചാരക്കിളീ നീ വാ വാ
നെഞ്ചിലെ കൂട്ടിൽ വാഴാൻ പഞ്ചാരക്കിളീ നീ വാ വാ
ജമീലാ……………………..ജമീലാ………………………
തരിവള കൈയ്യാലെന്നെ വിളിച്ചതെന്തിനു നീ ജമീലാ
തരിവള കൈയ്യാലെന്നെ തരിവള കൈയ്യാലെന്നെ

ആരംഭ ചൊടിയിലെ മുത്തം
മാരൻ തരുമല്ലോ മുത്തം
ആ…………………………………..
ആരംഭ ചൊടിയിലെ മുത്തം
മാരൻ തരുമല്ലോ മുത്തം
ഉലുവാന്തിരി പോലെ മച്ചിൽ
എരിയും നീ നാണത്താൽ
ഉലുവാന്തിരി പോലെ മച്ചിൽ
എരിയും നീ നാണത്താൽ
ജമീലാ……………ജമീലാ ജമീലാ ജമീലാ….