സ്നേഹത്തിൻ പൂ നുള്ളി snehathin poo nulli malayalam lyrics

 

ഗാനം :സ്നേഹത്തിൻ പൂ നുള്ളി

ചിത്രം : ദീപസ്തംഭം മഹാശ്ചര്യം 

രചന : യൂസഫലി കേച്ചേരി

ആലാപനം : കെ എസ് ചിത്ര 

സ്നേഹത്തിൻ പൂ നുള്ളി പൂജിച്ചു ഞാൻ

എൻ ജന്മം നിൻ മുന്നിൽ നേദിച്ചു ഞാ….ൻ

സ്നേഹത്തിൻ പൂ നുള്ളി പൂജിച്ചു ഞാൻ

എൻ ജന്മം നിൻ മുന്നിൽ നേദിച്ചു ഞാ….ൻ

മനസ്സിന്റെ വൃന്ദാവനിയിൽ ചിലമ്പിട്ടു തുള്ളും കണ്ണാ………………

നിനക്കിതാ ജീവന്റെ തൂ വെണ്ണ……….

സ്നേഹത്തിൻ പൂ നുള്ളി പൂജിച്ചു ഞാൻ

എൻ ജന്മം നിൻ മുന്നിൽ നേദിച്ചു ഞാ….ൻ

കാളിന്ദീ തീരമുണർന്നൂ……… 

കൺ കേളി പൂക്കൾ വിടർന്നൂ……………

കാളിന്ദീ തീരമുണർന്നൂ……… 

കൺ കേളി പൂക്കൾ വിടർന്നൂ……………

ഓടക്കാർവർണ്ണാ ഇനിയും വന്നതില്ല നീ………………..

ആറ്റു നോറ്റു കാത്തിരിപ്പൂ ആരാധികാ രാധിക……………

സ്നേഹത്തിൻ പൂ നുള്ളി പൂജിച്ചു ഞാൻ

എൻ ജന്മം നിൻ മുന്നിൽ നേദിച്ചു ഞാ….ൻ

നിന്നുടെ മുരളിക പാടീ…………. 

ഗോപകുമാരികളാടീ…..

നിന്നുടെ മുരളിക പാടീ…………. 

ഗോപകുമാരികളാടീ…..

എൻ മോഹ ചിന്തുകൾ ഇനിയും കേട്ടതില്ല നീ……………….

ആറ്റു നോറ്റു കാത്തിരിപ്പൂ ആരാധിക രാധിക……………………

സ്നേഹത്തിൻ പൂ നുള്ളി പൂജിച്ചു ഞാൻ

എൻ ജന്മം നിൻ മുന്നിൽ നേദിച്ചു ഞാ….ൻ

മനസ്സിന്റെ വൃന്ദാവനിയിൽ ചിലമ്പിട്ടു തുള്ളും കണ്ണാ………………

നിനക്കിതാ ജീവന്റെ തൂ വെണ്ണ……….

സാസാസ സാസ ഗരിഗ സരി സനിരിസ നീരിസാ………..

നിസ രീരിരി സരി ഗാഗഗ 

രിഗ മാമമ ഗമ പാപപ 

ധ നീസ സാസാസാ, നീസ സാസാസാ 

ധാ നി നീനീനീ ,ധാ നി നീനീനീ

രീഗ സാരി നീസ ധാനി സാ നീ മ പ ഗ മ ധാ നീ സാ…………………..

സ്നേഹത്തിൻ പൂ നുള്ളി പൂജിച്ചു ഞാൻ

എൻ ജന്മം നിൻ മുന്നിൽ നേദിച്ചു ഞാ….ൻ

സ്നേഹത്തിൻ പൂ നുള്ളി പൂജിച്ചു ഞാൻ

എൻ ജന്മം നിൻ മുന്നിൽ നേദിച്ചു ഞാ….ൻ

Leave a Comment