ഗാനം :പൂച്ച പൂച്ച പൂച്ചപ്പെണ്ണേ
ചിത്രം : പട്ടാഭിഷേകം
രചന : ബിച്ചു തിരുമല
ആലാപനം : എം ജി ശ്രീകുമാർ
ഹേ വെച്ചടി വെച്ചടി കേറി വാ ഭാഗ്യവാനേ
താലീം മാലേം കൊണ്ടു വാ തമ്പുരാനേ..
പൂച്ച പൂച്ച പൂച്ചപ്പെണ്ണേ
പുലിയാണു ഞാൻ
നിന്നെ എലിയാക്കും ഞാൻ
കളിവില്ലൊന്നുണ്ടാക്കും ഞാൻ
കല്യാണിരാഗത്തിൽ തില്ലാന പാടുവാൻ
കല്യാണം ചെയ്തീടും ഞാൻ
നിന്റെ എല്ലൂരും കില്ലാടി ഞാൻ
പൂച്ച പൂച്ച പൂച്ചപ്പെണ്ണേ
പുലിയാണു ഞാൻ
നിന്നെ എലിയാക്കും ഞാൻ
കളിവില്ലൊന്നുണ്ടാക്കും ഞാൻ
കല്യാണിരാഗത്തിൽ തില്ലാന പാടുവാൻ
കല്യാണം ചെയ്തീടും ഞാൻ
നിന്റെ എല്ലൂരും കില്ലാടി ഞാൻ
ചെന്താമര സുന്ദരി നീ
കനകാംബര കാപ്പിരി നീ
ചിമ്മിനി തുമ്പീ പെൺ തുമ്പീ കല്ലെട്
ആ മുട്ടാതെടീ മുന്തിരിയേ
മുരളാതെടീ മാക്കിരിയേ
മുക്കുപണ്ടത്തിൽ മുങ്ങാതെ സുല്ലിട്
തെമ്മാടി നീ, അതിൻ തെളിവാണു ഞാൻ
തെമ്മാങ്കും പാടുന്ന തെരക്കുയിൽ നീ
കോപം വന്നാൽ പരുന്ത്
കോവക്കയെക്കാൾ നരുന്ത്
വേഷം കെട്ടും വെഷപ്പൂ കാഞ്ഞിരപ്പൂ
ങ്യാവൂ ങ്യാവൂ ങ്യാവൂ ങ്യാവൂ മൂളടീ
ആണായാൽ ഇണ വേണം
അഞ്ചാംഗം ചേർന്നിടേണം
അഞ്ചാറ് പെണ്ണിൻ കൊഞ്ചൽ കേൾക്കേണം
പൂച്ച പൂച്ച പൂച്ചപ്പെണ്ണേ
പുലിയാണു ഞാൻ
നിന്നെ എലിയാക്കും ഞാൻ
കളിവില്ലൊന്നുണ്ടാക്കും ഞാൻ
കല്യാണിരാഗത്തിൽ തില്ലാന പാടുവാൻ
കല്യാണം ചെയ്തീടും ഞാൻ
നിന്റെ എല്ലൂരും കില്ലാടി ഞാൻ
കാന്താരി സുരാംഗന നീ
കഴിവേറിയ തീമഴ നീ
കാലനും കഞ്ഞി കല്യാണി കീഴെ വാ
ആ തുള്ളാതെടീ കാവതിക്കൊക്കേ
തുഴയാതെടീ തൂവലില്ലാതെ
തക്കിടി മുണ്ടീ കൊമ്പേറി താഴെ വാ
പങ്കാളി നീ വെറും മങ്കാണെടീ
ആ ചങ്കൂറ്റം ചേട്ടന്റെ സ്വഭാവമാടീ
കാരിരുമ്പിൻ തുരുമ്പേ
കോമരം തുള്ളും തുരുമ്പേ
കൂടൊരുത്തൻ കരുത്തൻ കാത്തിരിപ്പൂ
ങ്യാവൂ ങ്യാവൂ ങ്യാവൂ ങ്യാവൂ മൂളടീ
പൂച്ച പൂച്ച പൂച്ചപ്പെണ്ണേ
പുലിയാണു ഞാൻ
നിന്നെ എലിയാക്കും ഞാൻ
കളിവില്ലൊന്നുണ്ടാക്കും ഞാൻ
കല്യാണിരാഗത്തിൽ തില്ലാന പാടുവാൻ
കല്യാണം ചെയ്തീടും ഞാൻ
അ നിന്റെ എല്ലൂരും കില്ലാടി ഞാൻ
കല്യാണം ചെയ്തീടും ഞാൻ
അ നിന്റെ എല്ലൂരും കില്ലാടി ഞാൻ
ഹുല്ലുല്ലു ഹല്ലാ ഹില്ലീ ഹൂ
ഹുല്ലുല്ലു ഹല്ലാ ഹില്ലീ ഹൂ