മെല്ലെ തഞ്ചികൊഞ്ചി melle thanji konji malayalam lyrics

 ഗാനം :മെല്ലെ തഞ്ചികൊഞ്ചി

ചിത്രം : സക്കറിയയുടെ ഗർഭിണികൾ  

രചന :അനീഷ് അൻവർ

ആലാപനം :കെ എസ് ചിത്ര ,ഷാൻ 

മെല്ലെ തഞ്ചികൊഞ്ചി മെല്ലെ തഞ്ചികൊഞ്ചി

മെല്ലെ തഞ്ചികൊഞ്ചി കണ്‍മണി

മെല്ലെ തഞ്ചികൊഞ്ചി മെല്ലെ തഞ്ചികൊഞ്ചി

മെല്ലെ തഞ്ചികൊഞ്ചി ചായു നീ…

നെഞ്ചിൽ ചേർന്നുറങ്ങാൻ വെണ്ണിലാവു നീ………

താരാട്ട് കേട്ടുറങ്ങെൻ താമരപ്പൂവേ……

നെഞ്ചിൽ ചേർന്നുറങ്ങാൻ വെണ്ണിലാവു നീ………

താരാട്ട് കേട്ടുറങ്ങെൻ താമരപ്പൂവേ……

എൻ കനവിൻ നിനവേ നീ…………….

നിൻ നുണക്കുഴി കവിളെന്നും…………………………ഹോ

മെല്ലെ തഞ്ചികൊഞ്ചി മെല്ലെ തഞ്ചികൊഞ്ചി

മെല്ലെ തഞ്ചികൊഞ്ചി കണ്‍മണി

മെല്ലെ തഞ്ചികൊഞ്ചി മെല്ലെ തഞ്ചികൊഞ്ചി

മെല്ലെ തഞ്ചികൊഞ്ചി ചായു നീ……………

മിന്നൽ നിറയുമെന്റെ  ഉള്ളം…

നോവാ…യ് ഉരുകി പ്രണയം..

കണ്ണീർ തോരുമില്ലീ തീരം..

കനലാ….യ് കണ്ണിൽ മൗനം…

കിളി കരയറിയാതുലയുകയായ് തേടുകയല്ലോ

തണൽ ചിറകുകളിൽ പിടയുകയായ് വിങ്ങുകയല്ലോ

ജന്മമീ വിരൽതുമ്പിലായ്

കണ്മണീ………………………. നീ

ഉം…………………..ഓ……………..

മെല്ലെ തഞ്ചികൊഞ്ചി മെല്ലെ തഞ്ചികൊഞ്ചി

മെല്ലെ തഞ്ചികൊഞ്ചി കണ്‍മണി

മെല്ലെ തഞ്ചികൊഞ്ചി മെല്ലെ തഞ്ചികൊഞ്ചി

മെല്ലെ തഞ്ചികൊഞ്ചി ചായു നീ

പൂന്തേൻ നാവിലൊന്നു തൊട്ട്

പൂവാ……..യ് വന്നൊരഴകേ

തുള്ളും നെഞ്ചിലാകെ കൊഞ്ചും….

മിഴികൾ മൂടി തനിയേ…..

എന്റെ കനവിൽ നിന്നെപ്പോലെയാരും

വന്നതില്ലയെ………

തീരം തിരയിൽ തേടും രാഗമൊന്നു കേട്ടതില്ലയെ

ശലഭമേ ഇളം കാറ്റിലായ്

കണ്മണീ……………………. നീ

ഉം………………………..ഓ 

Leave a Comment