മമ്മമമ്മ മാരിമഴയേ mammamamma marimazhaye malayalam lyrics

ഗാനം : മമ്മമമ്മ മാരിമഴയേ

ചിത്രം :രസികൻ 

ആലാപനം : കാർത്തിക് ,വീണ 

ഹായായോ 

ഹായായോ 

ഹായായോ 

മമ്മമമ്മ മാരിമഴയേ.. 

കാറ്റടിച്ചു കത്താതെടി

മുത്തുമുത്തി മുത്തം വച്ച 

മുത്തെടുത്തു പോവാതെ 

മമ്മമമ്മ മാരിമഴയേ.. 

കാറ്റടിച്ചു കത്താതെടി

മുത്തുമുത്തി മുത്തം വച്ച 

മുത്തെടുത്തു പോവാതെ ഹായായോ 

പറക്കും വണ്ടായ് വരിവണ്ടായ്  തൊട്ടുരുമ്മാതെ 

ഉറക്കും പാട്ടായ് പട്ടു പൂവേ കട്ടുപോവാതെ

കുറുമ്പിന്റെ കട്ടുറുമ്പിന്റെ കൈനീട്ടമല്ലേ ഐ ലവ് യു

മമ്മമമ്മ മാരിമഴയേ.. 

കാറ്റടിച്ചു കത്താതെടി

മുത്തുമുത്തി മുത്തം വച്ച 

മുത്തെടുത്തു പോവാതെ  ഹായായോ 

മമ്മമമ്മ മാരിമഴയേ.. 

കാറ്റടിച്ചു കത്താതെടി

മുത്തുമുത്തി മുത്തം വച്ച 

മുത്തെടുത്തു പോവാതെടി 

ഇറ്റ്സ് മോർ താൻ ജസ്റ്റ് ആനോതിർ ഫീലിംഗ് 

ഇറ്റ്സ് മോർ താൻ വേർഡ്സ് കുഡ്  എവർ സേ……….

ഈസ് ഇറ്റ് എ വൈൽഡ് ഇമാജിനേഷൻ

ഐ ഡോണ്ട് നോ വൈ ഐ ഫീൽ ദിസ് വേയ്

ഇത് പാൽതുടി  മുത്തം പകലിലെ പൂവെയിൽ മുത്തം 

നെഞ്ചിൽ പഞ്ചവർണ്ണ പൈങ്കിളി മുത്തം 

നിറത്തിങ്കളിൻ മുത്തം മുകിലിലെ മിന്നലിൻ മുത്തം 

കണ്ണിൽ കാവൽ നിൽക്കും കാതലിൻ മുത്തം………….

മൊഞ്ചുകൊണ്ടു മൂടി വച്ച മുന്തിരി മുത്തം 

ഒരു മൺചിരാതു പോലെ മിന്നും തേൻമുത്തം ഐ ലവ് യു  

 കാറ്റടിച്ചു കത്താതെടി

മുത്തുമുത്തി മുത്തം വച്ച 

മുത്തെടുത്തു പോവാതെ 

മമ്മമമ്മ മാരിമഴയേ.. 

കാറ്റടിച്ചു കത്താതെടി

മുത്തുമുത്തി മുത്തം വച്ച 

മുത്തെടുത്തു പോവാതെ ഹായായോ 

ടിയാരെ ടിയാരെ ടിയാരെ ടിയാരെ ടിയാരെ ടിയാരെ ടിയെ 

ടിയാ ടിയാരെ ടിയാരെ  ടിയേ 

ടിയാ ടിയാരെ ടിയാരെ ടിയാരെ ടിയാരെ ടിയാരെ ടിയാരെ ടിയെ

കാറ്റായ് പറന്നുയർന്നു വാനി……ൽ 

ചാറ്റും വെണ്ണില മുത്തം 

മാനായ് മയങ്ങി നിന്നു മാ…..റിൽ 

തേങ്ങും കണ്ണുനീർ മുത്തം 

ഇത് നെറ്റിയിലാരോ പ്രണയമായ് ഇറ്റുന്ന മുത്തം 

എന്നെ പാട്ടുപോലെ മീട്ടുന്ന മുത്തം…..ഹോയ്  

ഒരു തൊട്ടിലിൻ മുത്തം കിടക്കുമ്പോൾ കട്ടിലിൻ മുത്തം 

തമ്മിൽ ചേർന്നുറങ്ങും മുട്ടിനു മുത്തം 

മഞ്ഞുകൊണ്ട് മെയ് നനച്ച മാർഗഴി മുത്തം 

ഇത് പണ്ട് നമ്മൾ പങ്കുവച്ച തേൻ മുത്തം  

മമ്മമമ്മ മാരിമഴയേ.. 

കാറ്റടിച്ചു കത്താതെടി

മുത്തുമുത്തി മുത്തം വച്ച 

മുത്തെടുത്തു പോവാതെ ഹായായോ 

പറക്കും വണ്ടായ് വരിവണ്ടായ്  തൊട്ടുരുമ്മാതെ 

ഉറക്കും പാട്ടായ് പട്ടു പൂവേ കട്ടുപോവാതെ

കുറുമ്പിന്റെ കട്ടുറുമ്പിന്റെ കൈനീട്ടമല്ലേ ഐ ലവ് യു

Leave a Comment