ഗാനം :മാനിന്റെ മിഴിയുള്ള
ചിത്രം : ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യൻ
രചന : വിനയൻ
ആലാപനം : എം ജി ശ്രീകുമാർ
ഹോയാരാരെ ഹോയ ഹോയ ഹോയാരാരെ
ഹോയ ഹോയ ഹോയേ ഹോയേ
ഹോയാരാരെ ഹോയ ഹോയ ഹോയാരാരെ
ഹോയ ഹോയ ഹോയേ ഹോയേ
മാനിന്റെ മിഴിയുള്ള പെണ്ണിനെ പ്രേമിച്ച
ചെറുമന്റെ സ്നേഹത്തിൻ കഥ പറയാം
മാനിന്റെ മിഴിയുള്ള പെണ്ണിനെ പ്രേമിച്ച
ചെറുമന്റെ സ്നേഹത്തിൻ കഥ പറയാം
അന്നാരോ മോഹിക്കും ആ സുന്ദരിയാം തമ്പുരാട്ടി
കണ്ടു കണ്ണാലെ ഒരു കാക്കക്കറുമ്പൻ
കാത്തനെ കരളിലോ കനവു പൂവണിഞ്ഞൂ………
മാനിന്റെ മിഴിയുള്ള പെണ്ണിനെ പ്രേമിച്ച
ചെറുമന്റെ സ്നേഹത്തിൻ കഥ പറയാം
മാനിന്റെ മിഴിയുള്ള പെണ്ണിനെ പ്രേമിച്ച
ചെറുമന്റെ സ്നേഹത്തിൻ കഥ പറയാം
ഹോയാരാരെ ഹോയ ഹോയ ഹോയാരാരെ
ഹോയ ഹോയ ഹോയേ ഹോയേ…..
ഇരുമെയ്യാണെന്നാലും ഇവരൊന്നാണേ
ഹൃദയത്തുടിപ്പുകൾ ഇവരുടെ പാട്ടാണേ……………………….
ഇരുമെയ്യാണെന്നാലും ഇവരൊന്നാണേ
ഹൃദയത്തുടിപ്പുകൾ ഇവരുടെ പാട്ടാണേ
ഒന്നുരിയാടാന്‍ നാവില്ലേലും ഊമക്കുയിലുകളേ……………
എന്നും നിങ്ങളുടെ അനുരാഗത്തിൽ
പൊന്നിൻ പൂക്കൾ വിരിയട്ടെ
ഓ……….… എന്നും നിങ്ങളുടെ അനുരാഗത്തിൽ
പൊന്നിൻ പൂക്കള്‍ വിരിയട്ടെ
മാനിന്റെ മിഴിയുള്ള പെണ്ണിനെ പ്രേമിച്ച
ചെറുമന്റെ സ്നേഹത്തിൻ കഥ പറയാം
മാനിന്റെ മിഴിയുള്ള പെണ്ണിനെ പ്രേമിച്ച
ചെറുമന്റെ സ്നേഹത്തിൻ കഥ പറയാം
കഥ പറയാം…………………………………
ആ…………………………………………
ഹോയാരാരെ ഹോയ ഹോയ ഹോയാരാരെ
ഹോയ ഹോയ ഹോയേ ഹോയേ……………….
മിണ്ടാപ്പെണ്ണിനു കണ്ണിൽ നാണം പൂത്തല്ലോ
മഞ്ഞിൽ കുളിർത്ത മോഹപ്പൂക്കൾ വിടർന്നല്ലോ………..
മോഹപ്പൂക്കൾ വിടർന്നല്ലോ……………..
മിണ്ടാപ്പെണ്ണിനു കണ്ണിൽ നാണം പൂത്തല്ലോ
മഞ്ഞിൽ കുളിർത്ത മോഹപ്പൂക്കൾ വിടർന്നല്ലോ
എന്നും പ്രേമമുരളിക പാടും സ്നേഹഗീതങ്ങൾ………………
ഇന്നും നിങ്ങളുടെ പ്രണയലീലകൾ
കാവ്യലഹരിയാക്കുന്നു….
ഓ……….…ഇന്നും നിങ്ങളുടെ പ്രണയലീലകൾ
കാവ്യലഹരിയാക്കുന്നു…..
മാനിന്റെ മിഴിയുള്ള പെണ്ണിനെ പ്രേമിച്ച
ചെറുമന്റെ സ്നേഹത്തിൻ കഥ പറയാം
അന്നാരോ മോഹിക്കും ആ സുന്ദരിയാം തമ്പുരാട്ടി
കണ്ടു കണ്ണാലെ ഒരു കാക്കക്കറുമ്പൻ
കാത്തനെ കരളിലോ കനവു പൂവണിഞ്ഞൂ……………………..
മാനിന്റെ മിഴിയുള്ള പെണ്ണിനെ പ്രേമിച്ച
ചെറുമന്റെ സ്നേഹത്തിൻ കഥ പറയാം
മാനിന്റെ മിഴിയുള്ള പെണ്ണിനെ പ്രേമിച്ച
ചെറുമന്റെ സ്നേഹത്തിൻ കഥ പറയാം
ഓ..മാനിന്റെ മിഴിയുള്ള പെണ്ണിനെ പ്രേമിച്ച
ചെറുമന്റെ സ്നേഹത്തിൻ കഥ പറയാം
ഓ മാനിന്റെ മിഴിയുള്ള പെണ്ണിനെ പ്രേമിച്ച
ചെറുമന്റെ സ്നേഹത്തിൻ കഥ പറയാം……………………