ഗാനം : കൊട്ടാരക്കെട്ടിലെ
ചിത്രം : ഫ്രണ്ട്സ്
രചന : ആർ കെ ദാമോദരൻ
ആലാപനം : എം ജി ശ്രീകുമാർ
നാനാനാ നാന നാന നാനന്നന്നാ
നാനാനാ നാന നാന നാനന്നന്നാ
നാനാ നനാ ..
കൊട്ടാരക്കെട്ടിലെ അന്തപ്പുരത്തിലെ
മോഹം അതിമോഹം
ഓമൽക്കിനാവിന്റെ മോതിരം ചാർത്തിയ
മോദം പ്രിയമോദം
നിന്നോളമിന്നോളം അണയുന്നിതാ
നിൻ രാഗ ശ്രീരാഗമണിയുന്നിതാ
മഴവില്ലിന്റെ വർണ്ണങ്ങൾ
അനുരാഗത്തിൻ ചായങ്ങൾ
അഴകേഴും നിന്നിൽ കണ്ണും വെച്ചു
പൊന്നേ പൊന്നാരേ…
പഞ്ചമിത്തിങ്കൾ പുഞ്ചിരിക്കുന്നു
അഞ്ജന കണ്ണാളേ……..
അക്ഷപ്പൂവിൽ തേൻകുടം വാർന്നു
സുന്ദരിപ്പെണ്ണാളേ ..
മഴവില്ലിന്റെ വർണ്ണങ്ങൾ
അനുരാഗത്തിൻ ചായങ്ങൾ
അഴകേഴും നിന്നിൽ കണ്ണും വച്ചു
പൊന്നേ പുന്നാരേ….
പഞ്ചമിത്തിങ്കൾ പുഞ്ചിരിക്കുന്നു
അഞ്ജന കണ്ണാളേ……..
അക്ഷപ്പൂവിൽ തേൻകുടം വാർന്നു
സുന്ദരിപ്പെണ്ണാളേ ..